University News
ഇ​ഗ്നോ പ​രീ​ക്ഷ​ക​ൾ ഒ​ന്നു മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഇ​​​ഗ്നോ) യു​​​ടെ ജൂ​​​ണ്‍ 2023 ടേം ​​​എ​​​ൻ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ ജൂ​​​ലൈ ഏ​​​ഴു വ​​​രെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ടും. www.ignou.ac.inൽ ​​നി​​​ന്ന് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾക്ക്‌ ഫോ​​​ണ്‍ 04712344 113/2344120/ 9447044132.
More News