നാലാം സെമസ്റ്റര്‍ (സിഎസ്എസ്2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) എംഎ മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവാവോസി, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 10, 11 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ്) (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ പരീക്ഷകള്‍ ഏഴിനു നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍ രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) ബിഎ മ്യൂസിക് വയലിന്‍ (കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ എട്ടിന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ടസില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം ഒന്‍പതാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്സ് 2020 അഡ്മിഷന്‍ റെഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ദ്വിവത്സര ബിഎ എല്‍എല്‍ബി (2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്സ് 2020 അഡ്മിഷന്‍ റെഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ദ്വിവത്സര ബിബിഎ എല്‍എല്‍ബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സില്‍ എംഎസ്്‌സി മാത്തമാറ്റിക്സ് (എസ്‌സി മൂന്ന്, എസ്ടിഒന്ന്), എംഎസ്്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (എസ്‌സി, എസ്ടി ഒന്നുവീതം) പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ എട്ടിന് നടക്കും. അര്‍ഹരായവര്‍ രാവിലെ 10ന് ഓഫീസില്‍ എത്തണം. 83048 70247, 9037083648 മെയില്‍
[email protected] സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ നിലവിലുള്ള ഒഴിവുകളില്‍ (എസ്‌സിഒന്ന്, എസ്ടി രണ്ട്) സ്‌പോട്ട് അഡ്മിഷന്‍ നാളെ നടക്കും. അര്‍ഹരായവര്‍ രാവിലെ 10ന് ഓഫീസില്‍ എത്തണം.