ആറാം സെമസ്റ്റര്‍ ഐഎംസിഎ പരീക്ഷകള്‍ 11 മുതല്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎച്ച്എം, എംഎംഎച്ച്, എംറ്റിഎ, ആന്‍റ് എംടിടിഎം പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ നടക്കും.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎ,എംഎസ്സി പ്രോഗ്രാം (2020 അഡ്മിഷന്‍ റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.