നാലാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന് റെഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 28 മുതല്‍ നടക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിവോക്ക് (2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് പഴയ സ്കീം) പരീക്ഷകള്‍ക്ക് ഫെബ്രുവരി 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഫെബ്രുവരി 17 വരെയും സൂപ്പര്‍ ഫൈനോടെ 19 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ എംഎസ്്സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 ആദ്യ മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2018 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ നടക്കും. 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഫെബ്രുവരി ഒന്നു വരെയും സൂപ്പര്‍ ഫൈനോടെ മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ എംഎസ്്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ നടക്കും. 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഫെബ്രുവരി ഒന്നു വരെയും സൂപ്പര്‍ ഫൈനോടെ മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിഎസ്്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിബിസിഎസ് (പുതിയ സ്കീം, 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.