University News
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് റിന്യൂവബിള്‍ എനര്‍ജി മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ കാലടി ശ്രീ ശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

ഒന്നാം സെമസ്റ്റര്‍ ബിഎസ്്‌സി ഇലക്ട്രോണിക്‌സ് കംപ്യൂട്ടര്‍ മെയിന്റ്‌നന്‍സ് ആന്‍ഡ് ഇല്‌ക്ട്രോണിക്‌സ് (സിബിസിഎസ് പുതിയ സ്‌കീം 2023 അഡമിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അ്ഡമിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 ന് മാറമ്പള്ളി എം.ഇ.എസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി സൈബര്‍ ഫോറന്‍സിക്ക് സിഎസ്എസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്്‌സി സൈബര്‍ ഫോറന്‍സിക്ക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2024) പരീക്ഷകള്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നും നാലും സെമസ്റ്റര്‍ എംകോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിഎ, ബിഎസ്്‌സി, ബികോം ( അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 19982008 അഡ്മിഷനുകള്‍ വൊക്കേഷണല്‍ മോഡല്‍ 2 ജൂലൈ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.