മൂന്നാം സെമസ്റ്റര്‍ എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ (എംഎ ജെഎംസി സിഎസ്എസ് (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷകള്‍ ജനുവരി എട്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിഎസ് സി ഇലക്്ട്രോണിക്സ് കംപ്യൂട്ടര്‍ മെയിന്റ്നെന്സ് ആന്‍ഡ് ഇലക്്ട്രോണിക്സ് (സിബിസിഎസ് 2023 അഡമിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് പുതിയ സ്കീം ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒമ്പതു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിസിഎ, ബിഎസ് സി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ മൂന്ന് ട്രിപ്പള്‍ മെയിന്‍ (2022 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്പുതിയ സ്കീം ഒക്്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷകള്‍ 31 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി, ബിഎസ്്സി അപ്പാരല്‍ ആന്ഡ്് ഫാഷന്‍ ഡിസൈന്‍ മോഡല്‍ മൂന്ന് സിബിസിഎസ് (2022 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2021 വരെ അ്ഡമിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്പുതിയ സ്കീം ഒക്്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷകള്‍ 30 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎസ്്സി മൈക്രോബയോളജി സിഎസ്എസ് (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഒക്്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷകള്‍ 31 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
വൈവ വോസി മൂന്നാം സെമസ്റ്റര്‍ എംഎസ്്സി ഡാറ്റാ അനലിറ്റിക്സ് (സിഎസ്എസ് 2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ ഇന്റേണ്‍ഷിപ് വൈവ വോസി പരീക്ഷകള്‍ 30, 31 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ഹോസ്പിറ്റല അഡ്മിനിസ്ട്രേഷന് ഡിപ്ലോമ; അപേക്ഷിക്കാം കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഒരു വര്‍ഷത്തെയും ആറുമാസത്തെയും ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ടേഷന് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകളുണ്ടാകും. മൂന്നു മാസത്തെ ആശുപത്രി പരിശീലനവും കോഴ്സിന്റെ ഭാഗമായുണ്ട്. പുതിയ ബാച്ച് ക്ലാസുകള്‍ ജനുവരി രണ്ടിന് ആരംഭിക്കും. പ്രായപരിധിഇല്ല ഫോണ്‍9946299968, 8891391580. ഇമെയില്‍
[email protected]