University News
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ എംപിഇഎസ് (ദ്വിവത്സര പ്രോഗ്രാം2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ നവംബര്‍ നാലു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 (2022 അഡ്മിഷന്‍ റെഗുലര്‍ സ്‌പെഷല്‍ പരീക്ഷ ഓഗസ്റ്റ് 2024) പരീക്ഷയുടെ സോഫ്റ്റ് വെയര്‍ ലാബ് 2 പ്രാക്ടിക്കല്‍ പരീക്ഷ 28ന് മാണിക്കമംഗലം സെന്റ് ക്ലയര്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍