University News
യൂണിയന്‍ തെരഞ്ഞെടുപ്പ്
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 20242025 വ​ര്‍ഷ​ത്തെ വി​ദ്യാ​ര്‍ഥി യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്, ഒ​ക്‌ടോ​ബ​ര്‍ 17ന് ​ന​ട​ത്തും. വി​ജ്ഞാ​പ​നം ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍.
More News