University News
വൈവ വോസി
ഓഫ് കാമ്പസ് എല്‍എല്‍എം (ആനുവല്‍/സെമസ്റ്റര്‍ സ്കീം സപ്ലിമെന്‍ററി, മെഴ്സി ചാന്‍സ് ജനുവരി 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ എട്ടിന് രാവിലെ പത്തിന് കാണക്കാരി സിഎസ്ഐ കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസില്‍ നടക്കും.
More News