University News
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
എംജി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സില്‍ ആനിമല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ താത്കാലിക നിമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 28ന് നടക്കും. 179 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം രാവിലെ 11ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. ഫോണ്‍ 0481 2733240

പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്(പുതിയ സ്‌കീം2020 അഡ്മിഷന്‍ റഗുലര്‍ മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ നാലിന് തൃക്കാക്കര ഭാരത് മാതാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍
More News