HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്സ്
Thursday, July 11, 2024 11:39 AM IST
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവരിച്ചവരാണ് മലയാള സിനിമാക്കാര്. ഇവിടുത്തെ മികച്ച നടീനടന്മാരും സംവിധായകരും അന്യഭാഷാ പ്രേക്ഷകരുടെയും മനം എത്രയോവട്ടം കവര്‍ന്നിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സ് പോലെയുള്ള ചിത്രങ്ങള്‍ അന്യനാട്ടിലെ തിയറ്ററുകളില്‍ ഹൗസ്ഫുള് ബോര്ഡുയര്ത്തുമ്പോള് നമുക്ക് അഭിമാനിക്കാനേറെ.
എന്നാല്‍, കൈയടികള്ക്കിടയിലും മലയാള സിനിമകള്‍ ഓവര്‍ ദ ടോപ് മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് അത്ര പ്രിയപ്പെട്ടതല്ല എന്നതാണ് സമീപകാല കാഴ്ചകള്‍ നൽകുന്ന സൂചന. ജനപ്രിയ താരങ്ങളുടെ അടക്കം ഒട്ടനവധി സിനിമകൾക്ക് ഒടിടി അവകാശം വിറ്റുപോകാത്ത അവസ്ഥയാണിപ്പോള്‍. വിജയചിത്രങ്ങള്‍ മാത്രം ചെറിയ തുകയ്ക്ക് എടുക്കുന്ന പ്രവണത മാത്രമാണ് ഒടിടിയില്‍ നിലവില്‍ കാണാനാകുന്നത്.
ഒടിടി വരവ്
2008ല്‍ ആണ് ഇന്ത്യയില്‍ ഓവര്‍ ദ ടോപ് മീഡിയ അഥവാ ഒടിടി പ്ലാറ്റ്ഫോമുകള് സജീവമാകുന്നത്. റിലയന്‍സിന്റെ 'ബിഗ് ഫ്ലിക്സ്' ആയിരുന്നു ഇന്ത്യയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം. പിന്നീട് ചെറുതും വലുതുമായി നൂറോളം പ്ലാറ്റ്ഫോമുകള് ഉദയംകൊണ്ടു.
കേരളസര്‍ക്കാരിന്റെ 'സി സ്പേസ്'വരെ എത്തിനില്‍ക്കുന്നു ഒടിടി പ്ലാറ്റ്ഫോമുകള്. ഒരു കുടുംബം മൊത്തമായി ഒരുവട്ടം തിയറ്ററില്‍ പോകുന്ന പണത്തിന് ഒരു വര്‍ഷം കൈനിറയെ സിനിമ കാണാം എന്നതായിരുന്നു ഒടിടിയുടെ ആകര്‍ഷണീയത.
മാത്രമല്ല കോവിഡ് കാലവും ഒടിടിയെ ജനപ്രിയമാക്കി. അക്കാലത്ത് ഒരു കോടിയില്‍ താഴെ ചെലവില്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച 'സീ യൂ സൂണ്‍' എന്ന മഹേഷ് നാരായണന്- ഫഹദ് ഫാസില്‍ ചിത്രം ആമസോണ്‍ പ്രൈം എട്ടു കോടിയോളം തുകയ്ക്കു വാങ്ങിയത് സിനിമാലോകത്തു വലിയ ചര്‍ച്ചയായി.
പിന്നീട് പ്രീമിയര്ഷോയ്ക്കായി ദൃശ്യം - 2 മുപ്പത് കോടിയോളം രൂപ മുടക്കി ഒടിടിക്കാര്‍ വാങ്ങിയതും പലരെയും അദ്ഭുതപ്പെടുത്തി. അതോടെ ഡിജിറ്റല്‍ റൈറ്റ്സിന്റെ അനന്ത സാധ്യതകള്‍ ദിവാസ്വപ്നം കണ്ട നിര്‍മാതാക്കളും സംവിധായകരും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രീമിയര്ഷോകള് നടത്താനായി ചിത്രങ്ങള്‍ തയാറാക്കി.
തകിടം മറിയുന്നു
എന്നാല്‍, വൈകാതെ ഒടിടി കച്ചവടം തകിടം മറിഞ്ഞു. അതിനു പല കാരണങ്ങളുമുണ്ട്. ഒടിടി മാത്രം ലക്ഷ്യമിട്ട് തട്ടിക്കൂട്ട് പടങ്ങള്‍ കൂടുതലായി എത്തി. പോരാഞ്ഞു കോടികള്‍ മുടക്കി സ്വന്തമാക്കിയ മലയാള സിനിമകള്‍ പലതും ഒടിടി പ്ലാറ്റ്ഫോമുകളില്‍ തകര്‍ന്നടിഞ്ഞു.
ടെലിഗ്രാമില്‍ ഉള്‍പ്പെടെ ഇറങ്ങുന്ന വ്യാജപതിപ്പിനു കാഴ്ചക്കാര്‍ കൂടിയതോടെ ഒടിടി സബ്സ്ക്രിപ്ഷന് മന്ദഗതിയിലുമായി. ഇത്തരം തിരിച്ചടികള്‍ ഒടിടി പ്ലാറ്റ്ഫോമുകളെ പുനര്‍വിചിന്തനം ചെയ്യിച്ചു. മാത്രമല്ല, കോവിഡ് പ്രതിസന്ധി മാറിയതോടെ തിയറ്ററുകളിലേക്ക് ആളുകൾ വീണ്ടുമെത്തിത്തുടങ്ങി. സാങ്കേതിക മികവുള്ള പല പടങ്ങളും തിയറ്ററിൽ കാണുന്നതിന്റെ ദൃശ്യാനുഭവം നൽകാൻ ഒടിടിക്കു കഴിയുന്നില്ലെന്നതും പലരും വീണ്ടും തിയറ്ററിലേക്കു മടക്കി.
ഇതോടെ മലയാളമടക്കമുള്ള പല പ്രാദേശിക ഭാഷകളിലെ സിനിമകളോടും കമ്പനികള്‍ തണുപ്പന്‍ സമീപനം സ്വീകരിച്ചു തുടങ്ങി. "ആദ്യം തിയറ്ററില്‍ റിലീസ് ചെയ്യട്ടെ. എന്നിട്ടാകാം ഡിജിറ്റല്‍ അവകാശവാദം' എന്നായി അവരുടെ നിലപാട്. തിയറ്ററുകളിൽ വിജയിക്കുന്ന സിനിമ മാത്രം മതിയെന്ന നിലപാടിലേക്ക് അവർ മാറുകയായിരുന്നു.
മാത്രമല്ല പ്രാദേശിക സിനിമകള്‍ വാങ്ങാന്‍ ഏജന്‍സികളെ ഏല്‍പ്പിക്കുക എന്ന രീതിയും മാറ്റി. മലയാള സിനിമയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിലും സ്വന്തമായി വെബ്സീരിസുകള് നിര്മിക്കുന്നതിലുമായി കമ്പനികള്‍ക്കു താത്പര്യം. അത്തരത്തില്‍ ഇറങ്ങിയ പല വെബ്സീരിസുകളും വലിയ വിജയം നേടിയതും മാറ്റങ്ങൾക്കു ശക്തിപകർന്നു.
ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമിട്ടു സിനിമകൾക്കു പണിമിറക്കിയ പലരും ഇപ്പോൾ വെട്ടിലായെന്നതാണ് ഇതിന്റെ മറുവശം. അവർക്കു തിയേറ്ററും കിട്ടില്ല ഒടിടിയും കിട്ടില്ല എന്ന അവസ്ഥയാണ്. പടം യു ട്യൂബിൽ റിലീസ് ചെയ്യേണ്ട സ്ഥിതിയിലാണ് പലരും.
നിലവില്‍ നൂറിലേറെ സിനിമകള്‍ ഡിജിറ്റല്‍ റൈറ്റ്സ് ലഭിക്കാതെ വാതിലുകള്‍ മുട്ടുകയാണ്. അതില്‍ സൂപ്പറും പുതുമുഖവുമൊക്കെ ഉള്‍പ്പെടുന്നു. ചുരുക്കത്തില്‍ പഴയതു പോലെ വെള്ളിയാഴ്ചകളും വലിയ സ്ക്രീനുകളും വീണ്ടും മലയാള സിനിമയുടെ പ്രതീക്ഷയായി മാറിയിരിക്കുന്നു.
ശരത് ജി. മോഹൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര

നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്
രമ്യ പുരാണം
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
റോഷൻസ് പാരഡൈസ്
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
Latest News
സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
നീതി വേണം; നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി
രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top