HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Review
പൂത്തുലഞ്ഞ് പൂമരം..!
Thursday, March 15, 2018 8:08 PM IST
തീയറ്റർ സ്ക്രീനിനെ കലോത്സവത്തിന്റെ ഒറ്റ വേദിയാക്കി ചുരുക്കുകയാണ് പൂമരത്തിൽ സംവിധായകൻ എബ്രിഡ് ഷൈൻ. പ്രേക്ഷകർക്ക് വേദികളിൽ നിന്നും വേദികളിലേക്ക് ഓടേണ്ട കാര്യമില്ല, മുന്നിൽ വരുന്ന കാഴ്ചകളെ ഇമവെട്ടാതെ കണ്ടിരുന്നാൽ മാത്രം മതി. മുഷിപ്പെന്ന വാക്കിനെ രണ്ടര മണിക്കൂർ നേരത്തേക്ക് പുറത്തുനിർത്തി കലയെ അകത്തേക്ക് കയറ്റി വിടുകയാണ് സംവിധായകൻ ചിത്രത്തിൽ.
കലോത്സവ വേദികളിൽ പോയിട്ടുള്ളവർക്കും ഇല്ലാത്തവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന തലത്തിലാണ് പൂമരം ഒരുക്കിയിരിക്കുന്നത്. നായകനോ നായികയോ അല്ല, കലോത്സവമാണ് ഇവിടുത്തെ താരം. ചാനലുകളായ ചാനലുകൾ എത്രയോ വർഷമായി കുടനിവർത്തി നിന്നിട്ടും ഒപ്പിയെടുക്കാൻ പറ്റാത്ത കാഴ്ചകളാണ് എബ്രിഡ് ഷൈനും കൂട്ടരും അലോസരങ്ങളേതുമില്ലാതെ ഒപ്പിയെടുത്തത്.
ഇമ്മിണി വൈകിയെങ്കിലും പൂമരം പൂത്തുലഞ്ഞു. ആ പൂക്കൾ മലയാള സിനിമയ്ക്ക് ഇതുവരെ കാണാത്ത നിറമുള്ള കാഴ്ചകളാണ് സമ്മാനിച്ചത്. കണ്ടു മറന്ന സിനിമ കാഴ്ചകൾക്ക് അവധി കൊടുത്ത് കാളിദാസിന്റെയും കൂട്ടരുടെയും കലാവിരുന്നു കാണാൻ ടിക്കറ്റെടുത്തോളു നിങ്ങൾ ഡബിൾ ഹാപ്പിയായേ തിരിച്ചിറങ്ങു.
പുതുമുഖങ്ങൾ കൊള്ളാട്ടാ...
താരപുത്രനാണ് നായകനെന്ന് കരുതി പൂമരത്തിൽ ഹീറോയിസം ഒന്നും പ്രതീക്ഷിക്കരുത്. ഗൗതം (കാളിദാസ് ജയറാം) ഒരു പുഴപോലെ ഒരുപറ്റം സുഹൃത്തുക്കൾക്കൊപ്പം ഒഴുകുകയാണ്, അത്രമാത്രം. പ്രകടനങ്ങൾ അത്രയും കാട്ടുന്നത് പുതുമുഖങ്ങളായ പേരറിയാ പിള്ളേരാണ്. അവരെ നയിക്കാനുള്ള ദൗത്യമാണ് സംവിധായകൻ കാളിദാസിൽ ഏൽപ്പിച്ചിരിക്കുന്നത്. ആ പണി വൃത്തിക്ക് കക്ഷി ചെയ്തിട്ടുമുണ്ട്. മഹാരാജാസ് കോളജിനെ തോളിലേറ്റുന്നത് ഗൗതമാണെങ്കിൽ സെന്റ് ട്രീസാ കോളജിനെ നയിക്കുന്നത് ഐറിനാണ് (നീത പിള്ള). മഹാത്മാ സർവകലാശാല കലോത്സവത്തിന് വേണ്ടിയുള്ള രണ്ടു കോളജുകളിലേയും ഒരുക്കങ്ങളാണ് ആദ്യ പകുതിയിൽ കാണാൻ കഴിയുക.
ഇതിപ്പോൾ എത്രയാ പാട്ടുകൾ
കലാലയത്തിലെ അടിപിടികൾ കണ്ടു മടുത്തവരെ സംഗീതത്തിൽ ആറാടിക്കുകയാണ് സംവിധായകൻ പൂമരത്തിൽ. തത്വചിന്തകൾ നിറച്ച സംഭാഷണങ്ങൾ തുടക്കത്തിൽ കടന്നുവരുന്പോൾ സംഭവം കടുകട്ടിയായിരിക്കുമെന്ന് തോന്നും. പക്ഷേ, അത് സിനിമയ്ക്ക് കണ്ണുകിട്ടാതിരിക്കാൻ സംവിധായകൻ കാണിച്ച നുണുക്ക് വിദ്യയാണെന്ന് പതിയെ മനസിലാകും. നിരവധി സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, ഗായകർ ഇവരെയെല്ലാം ഒരു കുടക്കീഴിൽ ഇഴപിരിയാതെ അണിചേർക്കാൻ നന്നേ പാടുപ്പെട്ടിട്ടുണ്ട്. രംഗങ്ങൾ കടന്നു പോകുന്നതിനിടെ എപ്പോഴാണ് പാട്ട് പൊട്ടിമുളയ്ക്കുകയെന്നു പറയാൻ പറ്റില്ല. ചിത്രത്തിൽ കടന്നുകൂടിയ പാട്ടുകളും കവിതകളുമെല്ലാം പൂമരത്തിന്റെ ശോഭ കൂട്ടിയതല്ലാതെ ഒട്ടും കുറച്ചില്ല.
വീറും വാശിയുമേറിയ മത്സരം
കലോത്സവ വേദികളിലെ മത്സരങ്ങളുടെ വീറും വാശിയും കൂട്ടിയത് സെന്റ് ട്രീസ കോളജിലെ വിദ്യാർഥിനികളാണ്. എന്തൊരു ഒത്തിണക്കമായിരുന്നു അവർക്ക്. മഹാരാജാസ് കോളജിലെ ചുണക്കുട്ടികളേക്കാൾ വാശി അവർക്കുണ്ടായിരുന്നു. കിരീടം നിലനിർത്താൻ സെന്റ് ട്രീസ കോളജും കിരീടം തിരിച്ചുപിടിക്കാൻ മഹാരാജാസും ഇഞ്ചോടിഞ്ച് പോരാടുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. പോയിന്റ് നിലയിലെ മാറിമറിയലും വിദ്യാർഥികളുടെ ടെൻഷനുമെല്ലാം ഏച്ചുകെട്ടലുകളില്ലാതെ തന്നെ സംവിധായകൻ ഒപ്പിയെടുത്തിട്ടുണ്ട്. മൈം റിഹേഴ്സൽ രംഗങ്ങൾ എത്ര കൈയടക്കത്തോടെയാണ് പുതുമുഖങ്ങൾ സ്ക്രീനിലെത്തിച്ചത്. ഈ റിഹേഴ്സൽ എന്നു പറയുന്നത് വെറും നേരം പോക്കല്ല, മനസിനെ പാകപ്പെടുത്തൽ കൂടിയാണെന്ന് സംവിധായകൻ പറയാതെ പറയുന്നുണ്ട് ചിത്രത്തിൽ.
പോലീസ് സ്റ്റേഷൻ വേണ്ടിയിരുന്നോ?
ആക്ഷൻ ഹീറോ ബിജുവിലൂടെ പോലീസ് സ്റ്റേഷന്റെ അകം നല്ലവണ്ണം എബ്രിഡ് ഷൈൻ പരിചയപ്പെടുത്തിയതാണ്. പിന്നെയെന്തിനാണ് തത്വചിന്തകൾ വിളന്പുന്നതിന് പോലീസ് സ്റ്റേഷൻ രംഗങ്ങൾ പൂമരത്തിൽ കുത്തിനിറച്ചത്. ജോജു ജോർജ് പോലീസ് വേഷം നല്ല രീതിയിൽ കൈകാര്യം ചെയ്തെങ്കിലും സ്റ്റേഷൻ രംഗങ്ങൾ ചിത്രത്തോട് ചേർന്നു നിൽക്കാൻ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. ക്ലൈമാക്സിലെ കിരീടധാരണവും പിന്നെയുള്ള ഒരുമയുടെ പാട്ടുമെല്ലാം കലോത്സവ വേദികളിൽ നിന്ന് അകന്നുപോകുന്ന പലതിനെയും തിരികെ വിളിക്കാനുള്ള മുറവിളി കൂടിയായിരുന്നു. വെറും ഒരു കലോത്സവമല്ല പൂമരം. പല സംസ്കാരങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.
എബ്രിഡ് ഷൈൻ മൂന്നാം വരവും മോശമാക്കിയില്ല
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മൈ ഡിയർ ബറോസ്
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കു
ഇരയാക്കപ്പെടുന്ന പ്രതിനായകൻ; "രുധിരം' വ്യത്യസ്തമായ ചലച്ചിത്രാനുഭവം
ചലച്ചിത്രം ഒരു മാധ്യമമാകുന്നത് എന്തെങ്കിലുമൊരു ആശയം സംവേദനം ചെയ്യാനുണ്ടാകുമ
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ

Latest News
ഐ.സി.ബാലകൃഷ്ണന് നേരേ കരിങ്കൊടി; ഗണ്‍മാനെ ഡിവൈഎഫ്ഐക്കാര്‍ തല്ലിച്ചതച്ചെന്ന് എംഎല്‍എ
കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയുമെന്ന് കെ. സുധാകരന്
നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കിഫ്ബി ശാപമായി മാറുകയാണെന്ന് രമേശ് ചെന്നിത്തല
സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ല: ധനമന്ത്രി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top