എ​മ്പു​രാ​ൻ ഇ​നി തി​രു​വ​ന​ന്ത​പു​ര​ത്ത്; അ​പ്ഡേ​റ്റ് പ​ങ്കു​വ​ച്ച് പൃ​ഥ്വി​രാ​ജ്
Friday, April 19, 2024 9:42 AM IST
പൃ​ഥ്വി​രാ​ജ് ചി​ത്രം എം​പു​രാ​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​നി തി​രു​വ​ന​ന്ത​പു​ര​ത്ത്. ചെ​ന്നൈ​യി​ലെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​തോ​ടെ​യാ​ണ് അ​ടു​ത്ത ഷെ​ഡ്യൂ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ട​യു​ള​ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യു​കെ, അ​മേ​രി​ക്ക, ല​ഡാ​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലെ ഷെ​ഡ്യൂ​ളു​ക​ൾ ആ​ണ് ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യ​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​പ്പോ​ൾ ഇ​രു​പ​ത് ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. യു​എ​ഇ​യി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

മു​ര​ളി ഗോ​പി​യാ​ണു ക​ഥ​യും തി​ര​ക്ക​ഥ​യും. മ​ഞ്ജു വാ​ര്യ​ർ, ടൊ​വീ​നോ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, സാ​യ് കു​മാ​ർ, ബൈ​ജു സ​ന്തോ​ഷ്, സാ​നി​യ ഇ​യ്യ​പ്പ​ൻ, സ​ച്ചി​ൻ ഖേ​ദേ​ക്ക​ർ എ​ന്നി​വ​രും ലൂ​സി​ഫ​റി​ലെ തു​ട​ർ​ച്ച​യാ​യി ത​ങ്ങ​ളു​ടെ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു​വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണു ചിത്രം നി​ർ​മി​ക്കു​ന്ന​ത്. സു​രേ​ഷ് ബാ​ലാ​ജി​യും ജോ​ർ​ജി​പ​യ​നും ചേ​ർ​ന്നു​ള്ള വൈ​ഡ് ആം​ഗി​ൾ ക്രി​യേ​ഷ​ൻ​സാ​കും ലൈ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ. ബ​ജ​റ്റോ റി​ലീ​സ് തീ​യ​തി​യോ തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ചി​ത്രീ​ക​ര​ണം.

എ​മ്പു​രാ​നി​ൽ മു​ണ്ടു​മ​ട​ക്കി​ക്കു​ത്തി അ​ടി​യു​ണ്ടാ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ നി​ങ്ങ​ൾ ക​ണ്ടെ​ന്ന് വ​രി​ല്ലെ​ന്നും ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണോ താ​ൻ ചെ​യ്യു​ന്ന​തെ​ന്ന് ഇ​പ്പോ​ൾ ത​നി​ക്ക് പോ​ലും പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.