പ്ര​ഭാ​സി​ന്‍റെ "ക​ല്‍​ക്കി 2898 എ​ഡി’​എ​ഡി തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്
Wednesday, May 1, 2024 11:46 AM IST
പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ക​ല്‍​ക്കി 2898 എ​ഡി’ ജൂ​ൺ 27ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

വ​ൻ ബ​ജ​റ്റി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, ക​മ​ല്‍​ഹാ​സ​ന്‍, ദീ​പി​ക പ​ദു​ക്കോ​ണ്‍, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍, വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഈ ​സ​യ​ന്‍​സ് ഫി​ക്‌​ഷ​ന്‍ ഫാ​ന്‍റ​സി ചി​ത്രം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മു​ത​ൽ​മു​ട​ക്കു​ള്ള സി​നി​മ​ക​ളി​ലൊ​ന്നാ​ണ്.

വൈ​ജ​യ​ന്തി മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ സി. ​അ​ശ്വി​നി ദ​ത്താ​ണ് ക​ല്‍​ക്കി 2898 എ​ഡി നി​ര്‍​മി​ക്കു​ന്ന​ത്. പു​രാ​ണ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ഭാ​വി​യെ തു​റ​ന്നു​കാ​ണി​ക്കു​ന്ന ഒ​രു സ​യ​ന്‍​സ് ഫി​ക്ഷ​നാ​ണ് ‘ക​ല്‍​ക്കി 2898 എ​ഡി’ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ത​മി​ഴ​ക​ത്തെ നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​തം ന​ല്‍​കി​യ സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് ‘ക​ല്‍​ക്കി 2898 എ​ഡി’​യു​ടെ​യും പാ​ട്ടു​ക​ള്‍ ഒ​രു​ക്കു​ക. പി​ആ​ര്‍​ഒ: ആ​തി​ര ദി​ല്‍​ജി​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.