സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടേ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ; മേ​യ് 16ന് ​തി​യ​റ്റ​റു​ക​ളി​ൽ
Tuesday, April 30, 2024 3:53 PM IST
പ്ര​ഖ്യാ​പ​നം മു​ത​ൽ കൗ​തു​ക​പൂ​ർ​വം കാ​ത്തി​രു​ന്ന സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ തി​യ​റ്റ​റു​ക​ളി​ലേ​യ്ക്കെ​ത്തു​ന്നു. ചി​ത്രം മേ​യ് 16-ന് ​റി​ലീ​സ് ചെ​യ്യും. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നാ​യ​ക​സ​ങ്ക​ൽ​പ്പ​ങ്ങ​ളെ മാ​റ്റി​മ​റി​ച്ചു കൊ​ണ്ടാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

രാ​ജേ​ഷ് മാ​ധ​വ​നും ചി​ത്രാ നാ​യ​രു​മാ​ണ് സു​രേ​ശ​നേ​യും സു​മ​ല​ത​യേ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ കൊ​ഴു​മ്മ​ൽ രാ​ജീ​വ​നെ​യും അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​ധീ​ഷ്, ശ​ര​ത് ര​വി, പി.​പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ബാ​ബു അ​ന്നൂ​ർ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​ത്ത നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​മ​ണി​യു​ന്നു.

ഗാ​ന​ങ്ങ​ൾ - വൈ​ശാ​ഖ് സു​ഗു​ണ​ൻ, സം​ഗീ​തം. ഡോ​ൺ വി​ൻ​സ​ന്‍റ്, ഛായാ​ഗ്ര​ഹ​ണം - സ​ബി​ൻ ഊ​രാ​ളു ക​ണ്ടി. എ​ഡി​റ്റിം​ഗ്‌ - ആ​കാ​ശ് തോ​മ​സ്. ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ -സു​രേ​ഷ് ഗോ​പി​നാ​ഥ്. ക​ലാ​സം​വി​ധാ​നം -ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ, മി​ഥു​ൻ ചാ​ലി​ശേ​രി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​നു മ​ണ​മ്പൂ​ർ.

സി​ൽ​വ​ർ ബെ ​സ്റ്റു​ഡി​യോ​സ് സി​ൽ​വ​ർ ബ്രോ​മൈ​ഡ് പി​ക്ച്ചേ​ർ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പ​ള്ളി എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം മെ​യ് പ​തി​നാ​റി​ന് ഗോ​കു​ലം മൂ​വീ​സ് ത്രൂ ​ഡ്രീം ബി​ഗ് ഫി​ലിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.