അ​ന്ന് ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​യാ​ളെ ഓ​ടി​ച്ചി​ട്ട് ത​ല്ലി: ശ്വേ​ത മേ​നോ​ൻ
Thursday, October 31, 2024 11:52 AM IST
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​മാ​ണ് ശ്വേ​താ മേ​നോ​ൻ. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ അ​ന​ശ്വ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ശ്വേ​ത പി​ന്നീ​ട് നി​ര​വ​ധി അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ചെ​യ്തു. ഇ​പ്പോ​ള്‍ ചാ​ന​ല്‍ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​ണ്. ന​ടി​യു​ടെ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്ത​ക്കു​റി​ച്ചാ​ണ് ശ്വേ​ത തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ചെ​റു​പ്പ​ത്തി​ല്‍ ശ​രീ​ര​ത്തി​ല്‍ മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ച​യാ​ളെ ഓ​ടി​ച്ചി​ട്ട് ത​ല്ലി​യ​തി​നെ​ക്കു​റി​ച്ചാ​ണ് ശ്വേ​ത വെ​ളി​പ്പെ​ടു​ത്തി​യ​ത്. കോ​ഴി​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്തു ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്ന് ശ്വേ​ത പ​റ​യു​ന്നു. ആ​ദ്യ സി​നി​മ​യാ​യ അ​ന​ശ്വ​ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടേ​യു​ള്ള ആ ​സ​മ​യ​ത്ത്.

സു​രേ​ഷ് ഗോ​പി​യും അ​മ​ല​യും ശ്രീ​വി​ദ്യം അ​ഭി​ന​യി​ച്ച എ​ന്‍റെ സൂ​ര്യ​പു​ത്രി​ക്ക് എ​ന്ന സി​നി​മ കാ​ണാ​നാ​യി ഒ​രു അ​വ​ധി​ക്കാ​ല​ത്താ​ണ് തി​യ​റ്റ​റി​ലേ​ക്ക് പോ​യ​ത്. അ​തി​നി​ട​യി​ലാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ബ്ലൂ​ഡ​യ​മ​ണ്ട് തി​യേ​റ്റ​റി​ലേ​ക്കാ​യി​രു​ന്നു സി​നി​മ കാ​ണാ​നാ​യി പോ​യ​ത്. രാ​ത്രി ഒ​ന്പ​തിന്‍റെ ഷോ​യാ​യി​രു​ന്നു. അ​മ്മ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

രാ​ത്രി 12.30 ആ​യ​പ്പോ​ഴാ​യി​രു​ന്നു സി​നി​മ തീ​ര്‍​ന്ന​ത്. തി​യ​റ്റ​റി​ല്‍ നി​ന്നു ഞാ​ന്‍ പു​റ​ത്തി​റ​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്. ഞാ​ന്‍ അ​ന്ന് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​യാ​ണ്. ജീ​ന്‍​സും ടീ​ഷ​ര്‍​ട്ടും ഒ​ക്കെ​യാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. സി​നി​മ ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ ഒ​രു യു​വാ​വ് എ​ന്‍റെ പു​റ​കി​ല്‍ സ്പ​ര്‍​ശി​ച്ചു.

ഷൂ ​വ​ലി​ച്ചെ​റി​ഞ്ഞ് ഞാ​ന്‍ അ​യാ​ളു​ടെ പി​ന്നാ​ലെ ഓ​ടി. കു​റേ സ​മ​യം ഞാ​ന്‍ അ​വ​നെ ഓ​ടി​ച്ചു. ബ്ലൂ​ഡ​മ​യ​ണ്ടും ക​ഴി​ഞ്ഞ് കൈ​ര​ളി-​ശ്രീ തി​യ​റ്റ​ര്‍ വ​രെ​യെ​ല്ലാം അ​വ​ൻ ഓ​ടി.

അ​തി​ന് ശേ​ഷ​മാ​ണ് വ​ലി​യൊ​രു ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ​ത്. അ​ത് കൊ​ണ്ട​തോ​ടെ അ​യാ​ള്‍ നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. അ​തി​നി​ട​യി​ല്‍ ഞാ​നും വീ​ണെ​ങ്കി​ലും ഓ​ടി​പ്പോ​യി ച​വി​ട്ടു​ക​യാ​യി​രു​ന്നു പി​ന്നീ​ട് ചെ​യ്ത​ത്.

പി​ന്നീ​ടെ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് അ​യാ​ള്‍​ക്കോ എ​നി​ക്കോ ഓ​ര്‍​മ​യി​ല്ല. സ്‌​കൂ​ളി​ല്‍ ഷോ​ര്‍​ട്ട് പു​ട്ട്, ഡി​സ്‌​ക​സ് ത്രോ, ​ജം​പിം​ഗ് എ​ന്നി​വ​യി​ലൊ​ക്കെ പ​ങ്കെ​ടു​ത്ത് മെ​ഡ​ലു​ക​ളൊ​ക്കെ ല​ഭി​ച്ചി​രു​ന്നു- ശ്വേ​ത പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.