സൂ​ര്യ, കാ​ർ​ത്തി ആ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​താ​ണ് ബു​ദ്ധി​മു​ട്ട്; മ​റു​പ​ടിയുമായി ജ്യോ​തി​ക
Friday, October 18, 2024 3:42 PM IST
സൂ​ര്യ, കാ​ർ​ത്തി എ​ന്നി​വ​രി​ൽ ആ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​താ​ണ് ബു​ദ്ധി​മു​ട്ടെ​ന്ന ചോ​ദ്യ​ത്തി​ന് ജ്യോ​തി​ക ന​ൽ​കി​യ മ​റു​പ​ടി വൈ​റ​ലാ​കു​ന്നു. സൂ​ര്യ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും കാ​ർ​ത്തി​ക്കൊ​പ്പ​മാ​ണ് സ്മൂ​ത്തെ​ന്നും ജ്യോ​തി​ക പ​റ​യു​ന്നു

""സൂ​ര്യ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. സെ​റ്റി​ൽ വ​ച്ച് ധാ​രാ​ളം വ​ഴ​ക്കു​ണ്ടാ​വും, ന​മ്മു​ടെ വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​കു​ന്ന​തു പോ​ലെ​യാ​യി​രി​ക്കും. കാ​ർ​ത്തി​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് വ​ള​രെ സ്മൂ​ത്ത് ആ​ണ്''. ജ്യോ​തി​ക പ​റ​ഞ്ഞു.

ഒ​ട്ടേ​റെ സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ള്ള താ​ര​ജോ​ഡി​കളാ​ണ് സൂ​ര്യ​യും ജ്യോ​തി​ക​യും. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത് 2019 ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​മ്പി എ​ന്ന ചി​ത്ര​ത്തി​ൽ സൂ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​ക്കൊ​പ്പ​വും ജ്യോ​തി​ക അ​ഭി​ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.