കൊ​റി​യ​ൻ ചി​ത്ര​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കു​ന്ന സി​നി​മ; ജോ​ജു​വി​നെ പ്ര​ശം​സി​ച്ച് അ​നു​രാ​ഗ് ക​ശ്യ​പ്
Friday, October 18, 2024 12:13 PM IST
ജോ​ജു ജോ​ർ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം പ​ണി​യെ പ്ര​ശം​സി​ച്ച് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ്. കൊ​റി​യ​ൻ ന്യൂ ​വേ​വ് ചി​ത്ര​ങ്ങ​ളോ​ടു കി​ട പി​ടി​ക്കു​ന്ന ചി​ത്ര​മാ​ണ് ജോ​ജു ജോ​ർ​ജി​ന്‍റേ​ത് എ​ന്നാ​യി​രു​ന്നു അ​നു​രാ​ഗ് ക​ശ്യ​പ് ചി​ത്ര​ത്തി​ന്‍റെ പ്രി​വ്യൂ ക​ണ്ട​തി​നു​ശേ​ഷം പ്ര​തി​ക​രി​ച്ച​ത്.

അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ വാ​ക്കു​ക​ൾ: "മ​ല​യാ​ളം സി​നി​മ വീ​ണ്ടും ഞെ​ട്ടി​ക്കു​ക​യും അ​മ്പ​ര​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ജോ​ജു ജോ​ർ​ജി​ന്‍റെ അ​തി​ശ​ക്ത​മാ​യ ത്രി​ല്ല​ർ സി​നി​മ ക​ണ്ടു. ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഒ​രു സൂ​പ്പ​ർ സം​വി​ധാ​യ​ക​നാ​യി ജോ​ജു ജോ​ർ​ജ് ബ​ഹു​ദൂ​രം പി​ന്നി​ട്ടി​രി​ക്കു​ന്നു.

ചി​ല കൊ​റി​യ​ൻ ന്യൂ ​വേ​വ് സി​നി​മ​ക​ളോ​ടു കി​ട പി​ടി​ക്കും​വി​ധ​മാ​ണ് സി​നി​മ. ഒ​രി​ക്ക​ലും ഈ ​സി​നി​മ മി​സ് ആ​ക്ക​രു​ത്. ഒ​ക്ടോ​ബ​ർ 24നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്.

സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​യി​രു​ന്നു അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ പ്ര​തി​ക​ര​ണം. സം​വി​ധാ​യ​ക​ന്‍റെ വാ​ക്കു​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് ജോ​ജു ജോ​ർ​ജും ക​മ​ന്‍റ് ചെ​യ്തു. ‘ഒ​രു​പാ​ട് ന​ന്ദി സ​ർ. താ​ങ്ക​ൾ എ​പ്പോ​ഴും സി​നി​മ​യി​ലേ​ക്കു​ള്ള എ​ന്‍റെ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. താ​ങ്ക​ളു​ടെ ഈ ​വാ​ക്കു​ക​ൾ എ​ന്നെ വി​ന​യാ​ന്വി​ത​നാ​ക്കു​ന്നു. ജോ​ജു കു​റി​ച്ചു.

മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ഒ​രേ സ​മ​യം റി​ലീ​സി​ന് എ​ത്തു​ന്ന ചി​ത്രം ഹെ​വി ആ​ക്‌​ഷ​ൻ പാ​ക്ക്ഡ് ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ചി​ത്ര​ത്തി​ല്‍ ജോ​ജു​വി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന അ​ഭി​ന​യ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ സം​സാ​ര​ശേ​ഷി​യും കേ​ൾ​വി ശ​ക്തി​യും ഇ​ല്ലാ​ത്ത പെ​ൺ​കു​ട്ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.