പൃ​ഥ്വി​രാ​ജു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞോ? പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ
Wednesday, October 16, 2024 2:40 PM IST
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന് ര​സ​ക​ര​മാ​യ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. പൃ​ഥ്വി​രാ​ജു​മാ​യി ഒ​രു​മി​ച്ചു​ള്ള സി​നി​മ​ക​ൾ ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യെ​ന്നും ത​ങ്ങ​ൾ തെ​റ്റി പി​രി​ഞ്ഞോ എ​ന്ന​താ​ണ് പ​ല​ർ​ക്കും അ​റി​യേ​ണ്ട​തെ​ന്നും ലി​സ്റ്റി​ൻ പ​റ​യു​ന്നു.

ഞാ​ൻ കു​റെ നേ​രം ഇ​രു​ന്ന് ഫോ​ണി​ൽ തി​ര​ഞ്ഞു ന​മ്മു​ടെ ലേ​റ്റ​സ്റ്റ് ഫോ​ട്ടോ​യ്ക്കു വേ​ണ്ടി. അ​ന്നേ​രം ഒ​ന്നും ക​ണ്ടി​ല്ല, അ​പ്പോ​ഴാ​ണ് ഒ​രു ക്യാ​പ്ഷ​ൻ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത് ‘ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്’. പി​ന്നെ ഞാ​ൻ ഫോ​ണി​ൽ ചി​ക​യാ​നാ​യി ഒ​ന്നും നി​ന്നി​ല്ലാ...

അ​ത​ങ്ങ് പോ​സ്റ്റ് ചെ​യ്യു​വാ​ണ്. ഉ​ള്ള​ത് കൊ​ണ്ട് ഓ​ണം പോ​ലെ. ഉ​ട​ൻ ത​ന്നെ പു​തി​യ ഒ​രു ഫോ​ട്ടോ എ​ടു​ക്കേ​ണ്ട​ത് ആ​യി​ട്ടു​ണ്ട്, ആ​ളു​ക​ൾ കു​റ​ച്ച് നാ​ളു​ക​ളാ​യി ചോ​ദി​ക്കു​ന്നു​ണ്ട് പൃ​ഥ്വി​രാ​ജു​മാ​യി തെ​റ്റി പി​രി​ഞ്ഞോ...? നി​ങ്ങ​ൾ ഒ​രു​മി​ച്ചു​ള്ള സി​നി​മ​ക​ൾ ഒ​ന്നും ഇ​ല്ലേ എ​ന്നൊ​ക്കെ?

അ​പ്പോ​ൾ ഞാ​ൻ പ​റ​യു​മാ​യി​രു​ന്നു പൃ​ഥ്വി, അ​ഭി​ന​യം, സം​വി​ധാ​നം ഒ​ക്കെ കാ​ര​ണം ഭ​യ​ങ്ക​ര ബി​സി ആ​ണ്. സ​ത്യ​ത്തി​ൽ ഞാ​ൻ ആ​ണേ​ൽ അ​തി​നേ​ക്കാ​ൾ ബി​സി​യാ​ണ്. പ​ക്ഷേ രാ​ജു ഫ്രീ ​ആ​യാ​ൽ, എ​ന്‍റെ ബി​സി എ​ല്ലാം ഞാ​ൻ അ​ങ്ങ് മാ​റ്റി​വ​ച്ച് ലാ​ലേ​ട്ട​ൻ പ​ട​ത്തി​ൽ പ​റ​യും പോ​ലെ ഇ​ന്ദു​ചൂ​ഢ​ൻ തൂ​ണ് പി​ള​ർ​ത്തി അ​ങ്ങ് വ​രും. എ​ന്താ, വ​ര​ട്ടെ പു​തി​യ പ്രോ​ജ​ക്ടു​മാ​യി​ട്ട്.

2025ലേ​ക്ക് ഒ​ന്ന് പ്ലാ​ൻ ചെ​യ്താ​ലോ സാ​ർ ? കു​റ​ച്ചു കൂ​ടെ സ്പീ​ഡി​ൽ പ​ട​ങ്ങ​ൾ ഒ​ക്കെ ചെ​യ്യ്. വ​രു​മാ​നം കി​ട്ടു​ന്ന​ത​ല്ലേ. ബോം​ബെ​യി​ൽ പു​തി​യ വ​ലി​യ വീ​ട് ഒ​ക്കെ വാ​ങ്ങി​യ​ത​ല്ലേ? ബാ​ങ്ക് ലോ​ൺ​സ്, മ​റ്റു ചെ​ല​വു​ക​ൾ ഒ​ക്കെ കാ​ണി​ല്ലേ ? വ​ലി​യ പ്ലാ​നിം​ഗ് ഒ​ക്കെ ഉ​ള്ള വ്യ​ക്തി ആ​ണെ​ന്ന് അ​റി​യാം. എ​ന്നാ​ലും അ​തൊ​ക്കെ വേ​ഗ​ത്തി​ൽ അ​ട​ച്ചു തീ​ർ​ക്ക​ണ്ടെ ? ആ​ലോ​ചി​ച്ച് പ​തു​ക്കെ പ​റ​ഞ്ഞാ​ൽ മ​തി​യെ. ന​മ്മ​ൾ ഒ​രു​മി​ച്ചു​ള്ള സി​നി​മ​ക​ളു​ടെ വി​ജ​യ​ങ്ങ​ൾ, എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് മ​റ്റു ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ന​ന്ദി പ്രി​യ പൃ​ഥ്വി, ദൈ​വ​ത്തി​നും ന​ന്ദി.

ഒ​രി​ക്ക​ൽ​കൂ​ടി സ്നേ​ഹം നി​റ​ഞ്ഞ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു രാ​ജു. ഇ​ത്ര ഒ​ക്കെ ആ​യ സ്ഥി​തി​ക്ക് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ, വൈ​കി​ട്ട് കു​പ്പി​ക​ൾ പൊ​ട്ടി​ക്കു​മ്പോ​ൾ... സ​സ്‌​പെ​ൻ​സി​ന്‍റെ ഒ​രു കു​പ്പി കൂ​ടെ അ​ങ്ങ് പൊ​ട്ടി​ച്ചാ​ലോ.? ഒ​രെ​ണ്ണം അ​ങ്ങ് പൊ​ട്ടി​ക്ക​ന്നെ..

എ​ൻ​ബി : നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു കേ​ക്കു​മാ​യി വ​രാ​ൻ ഇ​രു​ന്ന​താ. ബോം​ബെ വീ​ടി​ന്‍റെ അ​ഡ്ര​സ്സ് അ​റി​യാ​ത്ത​ത് കൊ​ണ്ട് ആ ​പൈ​സ ക​മ്പ​നി​ക്ക് ലാ​ഭ​മാ​യി. കു​ടും​ബ​ത്തി​നൊ​പ്പം ഈ ​പ്രി​യ​പ്പെ​ട്ട ദി​വ​സം ആ​സ്വ​ദി​ക്കൂ.
​ലി​സ്റ്റി​ൻ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.