സ​യീ​ദ് മ​സൂ​ദ് ഇ​താ വ​രു​ന്നു, ഖു​റേ​ഷി​യു​ടെ വ​ലം​കൈ​യാ​യി; എം​പു​രാ​നി​ലെ പൃ​ഥ്വി​യുടെ ക്യാ​ര​ക്ട​ർ ലു​ക്ക്
Wednesday, October 16, 2024 10:12 AM IST
ബി​ഗ് ബ​ജ​റ്റ് ചി​ത്രം എം​പു​രാ​നി​ലെ പൃ​ഥ്വി​രാ​ജി​ന്‍റെ ക്യാ​ര​ക്ട​ർ ലു​ക്ക് പു​റ​ത്ത്. മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ബ്റാം ഖു​റേ​ഷി​യു​ടെ വ​ലം​കൈ ആ​യ സ​യീ​ദ് മ​സൂ​ദ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എം​പ​റേ​ഴ്സ് ജ​ന​റ​ൽ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് പൃ​ഥ്വി​യു​ടെ പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്.



മു​ര​ളി ഗോ​പി​യു​ടെ ര​ച​ന​യി​ൽ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത് 2019 ൽ ​പു​റ​ത്തി​റ​ങ്ങി​യ ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് എ​മ്പു​രാ​ൻ. ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ബാ​സ്ക​ര​ൻ അ​ല്ലി​രാ​ജ​യും ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, ടൊ​വീ​നോ തോ​മ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ലൂ​സി​ഫ​റി​ലെ അ​ഭി​നേ​താ​ക്ക​ളു​മു​ണ്ട്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.