ഇ​നി വ​രാ​ൻ പോ​ണ​ത് ര​ജ​നി "ഷോ' ​ഒ​പ്പം ഫ​ഹ​ദും; വേ​ട്ട​യ്യ​ൻ ട്രെ​യി​ല​ർ
Thursday, October 3, 2024 9:31 AM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ടി.​ജെ. ജ്ഞാ​ന​വേ​ൽ ഒ​രു​ക്കു​ന്ന വേ​ട്ട​യ്യ​ൻ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. മാ​സ് ആ​ക്ഷ​ൻ ത്രി​ല്ല​റാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​ൻ​പ് സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന് യു ​എ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 10 - ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ബാ​സ്ക​ര​ൻ അ​ല്ലി​രാ​ജ നി​ർ​മി​ച്ച വേ​ട്ട​യ്യ​ൻ കേ​ര​ള​ത്തി​ൽ വ​മ്പ​ൻ റി​ലീ​സാ​യി വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ ​ഗോ​കു​ലം മൂ​വീ​സാ​ണ്.



ഫ​ഹ​ദ് ഫാ​സി​ൽ, മ​ഞ്ജു വാ​ര്യ​ർ, സാ​ബു​മോ​ൻ അ​ബ്ദു​സ​മ​ദ്, ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ എ​ന്നീ മ​ല​യാ​ള താ​ര​ങ്ങ​ളും, അ​മി​താ​ഭ് ബ​ച്ച​ൻ, റാ​ണ ദ​ഗു​ബാ​ട്ടി, ശ​ർ​വാ​ന​ന്ദ്, ജി​ഷു സെ​ൻ​ഗു​പ്‌​ത, അ​ഭി​രാ​മി, രീ​തി​ക സിം​ഗ്, ദു​ഷാ​ര വി​ജ​യ​ൻ, രാ​മ​യ്യ സു​ബ്ര​മ​ണ്യ​ൻ, കി​ഷോ​ർ, റെ​ഡ്‌​ഡി​ന്‍ കിം​ഗ്സ്‌​ലി, രോ​ഹി​ണി, ര​വി മ​രി​യ, റാ​വു ര​മേ​ശ്, രാ​ഘ​വ് ജൂ​യാ​ൽ, ര​മേ​ശ് തി​ല​ക്, ഷാ​ജി ചെ​ൻ, ര​ക്ഷ​ൻ, സി​ങ്ക​മ്പു​ലി, ജി.​എം. സു​ന്ദ​ർ എ​ന്നി​വ​രു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ഛായാ​ഗ്ര​ഹ​ണം എ​സ്.​ആ​ർ. ക​തി​ർ, സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ, എ​ഡി​റ്റിം​ഗ് ഫി​ലോ​മി​ൻ രാ​ജ്‌, ആ​ക്‌​ഷ​ന്‍ അ​ൻ​പ​റി​വ്, ക​ലാ​സം​വി​ധാ​നം കെ. ​ക​തി​ർ, മേ​ക്ക​പ്പ് പ​ട്ട​ണം റ​ഷീ​ദ്, വ​സ്ത്രാ​ല​ങ്കാ​രം അ​നു വ​ർ​ദ്ധ​ൻ. ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ണ​ർ ഡ്രീം ​ബി​ഗ് ഫി​ലിം​സ്, പി​ആ​ർ​ഒ ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.