ലു​ക്മാ​ൻ-​ബി​നു പ​പ്പു ചി​ത്രം "ബോം​ബെ പോ​സി​റ്റീ​വ്'; ഫ​സ്റ്റ് ലു​ക്ക്
Saturday, September 28, 2024 10:18 AM IST
ഓ​പ്പ​റേ​ഷ​ൻ ജാ​വ, സൗ​ദി വെ​ള്ള​ക്ക എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ലു​ക്മാ​ൻ അ​വ​റാ​ൻ - ബി​നു പ​പ്പു എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന ബോം​ബെ പോ​സി​റ്റീ​വി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്. എ​ച്ച് ആ​ൻ​ഡ് യു ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്‌​തി​രി​ക്കു​ന്ന​ത് ജീ​വ​ൻ ആ​ണ്. ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് അ​ജി​ത്.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ ന​ദി​ക​ളി​ൽ സു​ന്ദ​രി യ​മു​ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ പ്ര​ഗ്യ നാ​ഗ്ര​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​വ​ർ​ക്കൊ​പ്പം ജ​ഗ​ദീ​ഷ്, ജോ​യ് മാ​ത്യു, നേ​ഹ സ​ക്സേ​ന, രാ​ഹു​ൽ മാ​ധ​വ്, സൗ​മ്യ മേ​നോ​ൻ, ടി.​ജി. ര​വി, ശ്രീ​ജി​ത്ത് ര​വി, ന​ന്ദ​നു​ണ്ണി, സൗ​ന്ദ​ർ പാ​ണ്ഡ്യ​ൻ, സു​ധീ​ർ, അ​നു നാ​യ​ർ, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ച്ച ബോം​ബെ പോ​സി​റ്റീ​വി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത് ജൂ​ൺ അ​വ​സാ​ന വാ​ര​മാ​ണ്.

ഛായാ​ഗ്ര​ഹ​ണം വി.​കെ. പ്ര​ദീ​പ്, സം​ഗീ​ത സം​വി​ധാ​നം ര​ഞ്ജി​ൻ രാ​ജ്, എ​ഡി​റ്റ​ർ അ​രു​ൺ രാ​ഘ​വ്, ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ജോ​ഷി മേ​ട​യി​ൽ, മേ​ക്ക​പ്പ് രാ​ജേ​ഷ് നെ​ന്മാ, മാ​ളു, വ​സ്ത്രാ​ല​ങ്കാ​രം സി​മി ആ​ൻ, ദി​വ്യ ജോ​ബി, ചീ​ഫ് അ​സോ. സൈ​ഗ​ൾ, ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്‌​ഷ​ൻ ടീം ​അ​ജി​ത് കെ.​കെ., ഗോ​ഡ്‌​വി​ൻ, കാ​സ്റ്റിം​ഗ് സു​ജി​ത് ഫീ​നി​ക്സ്, ആ​ക്‌​ഷ​ൻ ജോ​ൺ​സ​ൻ, സ്റ്റി​ൽ​സ് അ​നു​ലാ​ൽ,സി​റാ​ജ്, പോ​സ്റ്റ​ർ ഡി​സൈ​ൻ മി​ൽ​ക്ക് വീ​ഡ്. പി​ആ​ർ​ഒ ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.