മ​ണി​ര​ത്നം-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ഗ് ലൈ​ഫ് പൂ​ര്‍​ത്തി​യാ​യി
Wednesday, September 25, 2024 9:36 AM IST
ക​മ​ല്‍​ഹാ​സ​നെ നാ​യ​ക​നാ​ക്കി മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ത​ഗ് ലൈ​ഫി​ന് പാ​ക്ക​പ്പ്. നീ​ണ്ട മൂ​ന്ന് മാ​സ​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ അ​വ​സാ​ന​മാ​യ​ത്. നീ​ണ്ട 37 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​മാ​ണ് ക​മ​ൽ​ഹാ​സ​നും മ​ണി ര​ത്ന​വും ഒ​ന്നി​ക്കു​ന്ന​ത്.

ജോ​ജു ജോ​ർ​ജ്, തൃ​ഷ, അ​ഭി​രാ​മി, ഐ​ശ്വ​ര്യാ ല​ക്ഷ്മി, നാ​സ​ർ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ചി​മ്പു​വാ​ണ്. ക​മ​ല്‍ ഹാ​സ​ന്‍റെ രാ​ജ്ക​മ​ല്‍ ഫി​ലിം​സി​നൊ​പ്പം മ​ണി ര​ത്ന​ത്തി​ന്‍റെ മ​ദ്രാ​സ് ടാ​ക്കീ​സും ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.


രം​ഗ​രാ​യ ശ​ക്തി​വേ​ല്‍ നാ​യ്ക്ക​ര്‍ എ​ന്നാ​ണ് ചി​ത്ര​ത്തി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മ​ണി ര​ത്‌​ന​ത്തി​നൊ​പ്പം പ​തി​വ് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്‌​മാ​നും എ​ഡി​റ്റ​ർ ശ്രീ​ക​ർ പ്ര​സാ​ദും ഈ ​ചി​ത്ര​ത്തി​ലും ഒ​രു​മി​ക്കു​ന്നു​ണ്ട്.

ര​വി കെ. ​ച​ന്ദ്ര​ന്‍ ആ​ണ് ത​ഗ് ലൈ​ഫി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ന്‍. അ​ശോ​ക് സെ​ല്‍​വ​ന്‍, അ​ലി ഫ​സ​ല്‍, പ​ങ്ക​ജ് ത്രി​പാ​ഠി, ജി​ഷു സെ​ന്‍​ഗു​പ്ത, സാ​ന്യ മ​ല്‍​ഹോ​ത്ര, രോ​ഹി​ത് ഷ​റ​ഫ്, വൈ​യാ​പു​രി എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.