സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുബാഷ് കെ. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒ കെ ഡിയർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു.
സ്റ്റോറി ഹൗസ് പിക്ചേഴ്സിന്റെ ബാനറിൽ എലൻ എൻ., സുജിത്ത് കെ.എസ്. എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു കെ.എസ്. നിർവഹിക്കുന്നു.
കോ-പ്രൊഡ്യൂസർ- നജിഷ് മൂസ, പ്രണവ് പ്രശാന്ത്, എഡിറ്റർ- ജോൺകുട്ടി,സംഗീതം-ബിബിൻ അശോക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലിജിൻ മാധവ്, ധനുഷ് ദിവാകർ, അജിത് പൂവത്ത്, പ്രൊഡക്ഷൻ കൺട്രോൾ-രാജൻ ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈൻ-റിനേഷ് റെജി, കോസ്റ്റ്യൂംസ്-സുജിത്ത് മട്ടന്നൂർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ-സെൽവ, പിആർഒ-എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.