ഷാ​ജി കൈ​ലാ​സും ഭാ​വ​ന​യും ഒ​ന്നി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഹൊ​റ​ർ ത്രി​ല്ല​ർ "ഹ​ണ്ട്' തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്
Thursday, July 25, 2024 3:02 PM IST
ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ കാ​ന്പ​സ് ഹൊ​റ​ർ ത്രി​ല്ല​ർ ഹ​ണ്ട് പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ഭാ​വ​ന​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹൗ​സ് സ​ർ​ജ​ൻ​സി ക​ഴി​ഞ്ഞ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ഡോ. ​കീ​ർ​ത്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ഹു​ൽ മാ​ധ​വ്, ഡെ​യ്ൻ ഡേ​വി​ഡ്, അ​ജ്മ​ൽ അ​മീ​ർ, അ​നു​മോ​ഹ​ൻ, ച​ന്തു​നാ​ഥ് എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ഇ​വ​രു​ടെ മു​ന്നി​ലെ​ത്തു​ന്ന ഒ​രു കൊ​ല​പാ​ത​ക​ക്കേ​സാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. കാ​മ്പ​സി​നെ ആ​കെ സം​ഘ​ർ​ഷ​മാ​ക്കി​യ ഈ ​കൊ​ല​പാ​ത​ക​ത്തി​ൽ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​വും പോ​ലീ​സും ഒ​രു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു.

അ​ഴി​ക്കു​ന്തോ​റും മു​റു​കു​ന്ന കു​രു​ക്കു​ക​ളി​ലൂ​ടെ ഏ​റെ ദു​രൂ​ഹ​ത​ക​ൾ സൃ​ഷ്ടി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ലേ​ക്കെ​ത്തു​മ്പോ​ൾ വ​ലി​യ ദു​രൂ​ഹ​ത​ക​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

അ​തി​ഥി ര​വി, ര​ൺ​ജി പ​ണി​ക്ക​ർ എ​ന്ന​വ​ർ ഈ ​ചി​ത്ര​ത്തി​ലെ മ​റ്റു ര​ണ്ടു മു​ഖ്യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ന​ന്ദു വി​ജ​യ​കു​മാ​ർ, ബി​ജു പ​പ്പ​ൻ, കോ​ട്ട​യം ന​സീ​ർ, ജി. ​സു​രേ​ഷ് കു​മാ​ർ, കൊ​ല്ലം തു​ള​സി, സു​ധി പാ​ല​ക്കാ​ട്, കി​ജ​ൻ രാ​ഘ​വ​ൻ, ദി​വ്യാ നാ​യ​ർ, സോ​നു എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

തി​ര​ക്ക​ഥ - നി​ഖി​ൽ ആ​ന​ന്ദ്. ഗാ​ന​ങ്ങ​ൾ. - സ​ന്തോ​ഷ് വ​ർ​മ്മ - ഹ​രി​താ നാ​രാ​യ​ണ​ൻ, സം​ഗീ​തം-​കൈ​ലാ​സ് മേ​നോ​ൻ, ഛായാ​ഗ്ര​ഹ​ണം- ജാ​ക്സ​ൻ ജോ​ൺ​സ​ൺ, എ​ഡി​റ്റിം​ഗ് - എ.​ആ​ർ. അ​ഖി​ൽ. ക​ലാ​സം​വി​ധാ​നം - ബോ​ബ​ൻ. കോ​സ്റ്റ്യും - ഡി​സൈ​ൻ - ലി​ജി പ്രേ​മ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മ​നു സു​ധാ​ക​ർ. ഓ​ഫീ​സ് നി​ർ​വ​ഹ​ണം - ദി​ല്ലി ഗോ​പ​ൻ.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്സ് - പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ, ഷെ​റി​ൻ സ്റ്റാ​ൻ​ലി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സ​ഞ്ജു ജെ. ​ജ​യ​ല​ഷ്മി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ഹ​രി തി​രു​മ​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.