റാം ​ഡി​സം​ബ​റി​ലെ​ത്തി​ല്ല; മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം റാം ​വൈ​കു​മെ​ന്ന് റി​പ്പോ​ർ‌​ട്ടു​ക​ൾ
Wednesday, July 24, 2024 2:43 PM IST
മോ​ഹ​ൻ​ലാ​ൽ ജീ​ത്തു ജോ​സ​ഫ് ചി​ത്രം റാ​മി​ന്‍റെ റി​ലീ​സ് നീ​ണ്ടു​പോ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്രം ഡി​സം​ബ​റി​ൽ തി​യ​റ്റ​റി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ചി​ത്രീ​ക​ര​ണം ഓ​ഗ​സ്റ്റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ക്രി​സ്‍​മ​സി​ന് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ ആ​ലോ​ച​ന​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ള്‍ വൈ​കു​ന്ന​തി​നാ​ൽ ചി​ത്രം ഓ​ഗ​സ്റ്റി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം ത​രു​ൺ മൂ​ർ​ത്തി- മോ​ഹ​ൻ​ലാ​ൽ ചി​ത്രം എ​ല്‍ 360 ക്രി​സ്മ​സി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

ഗാ​ന​ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത് വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ റാ​മി​ന്‍റെ തീം ​സോം​ഗ് താ​ൻ ഇം​ഗ്ലീ​ഷി​ലാ​ണ് എ​ഴു​തി​യ​തെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വി​നാ​യ​ക് ശ​ശി​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. സി​നി​മ​യു​ടെ ഒ​ടി​ടി റൈ​റ്റ്‍​സ് വി​റ്റു​പോ​യി എ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഇ​ന്ദ്ര​ജി​ത്ത്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ര്‍​ക്കൊ​പ്പം ചി​ത്ര​ത്തി​ല്‍ സം​യു​ക്ത മേ​നോ​ൻ, സു​മ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ഒ​രു റോ ​ഏ​ജ​ന്‍റ് ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ല്‍ താ​ര​മെ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഛായാ​ഗ്രാ​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. സം​ഗീ​തം വി​ഷ്‍​ണു ശ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.