ഇ​ത് എ​ൻ​ഡി​എ ബ​ജ​റ്റ്, ഒ​രു ഇ​ന്ത്യ ബ​ജ​റ്റ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു: വി​മ​ർ​ശ​ന​വു​മാ​യി ക​മ​ൽ​ഹാ​സ​ൻ
Wednesday, July 24, 2024 12:45 PM IST
2024-25 ലെ ​കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​പ​ക നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. എ​ൻ​ഡി​എ​യു​ടെ ബ​ജ​റ്റി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഉ​ട​ൻ ത​ന്നെ ഒ​രു ഇ​ന്ത്യ​ൻ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ക​മ​ല​ഹാ​സ​ൻ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും കേ​ന്ദ്ര ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എ​ൻ​ഡി​എ ബ​ജ​റ്റി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, ഉ​ട​ൻ ത​ന്നെ ഒ​രു ഇ​ന്ത്യ​ൻ ബ​ജ​റ്റ് ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​മ​ല​ഹാ​സ​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

എ​ൻ​ഡി​എ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റ് മു​ന്ന​ണി​ക്ക് മാ​ത്രം പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണെ​ന്നും രാ​ജ്യ​ത്തി​ന് വേ​ണ്ടി​യു​ള്ള ബ​ജ​റ്റ് പി​ന്നാ​ലെ വ​ന്നേ​ക്കു​മെ​ന്നും പ​രി​ഹാ​സ​രൂ​പേ​ണ​യാ​ണ് ക​മ​ല്‍​ഹാ​സ​ൻ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.