ആ​സി​ഫി​ന്‍റെ​യും സു​രാ​ജി​ന്‍റെ​യും ത​ക​ർ​പ്പ​ൻ കോം​ബോ; ആ​ഡി​യോ​സ് അ​മി​ഗോ ട്രെ​യി​ല​ർ
Tuesday, July 23, 2024 9:57 AM IST
ആ​സി​ഫ് അ​ലി, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന അ​ഡി​യോ​സ് അ​മി​ഗോ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ച്ച്‌ ന​വാ​ഗ​ത​നാ​യ ന​ഹാ​സ് നാ​സ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്രം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്‌​സ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കും.



ഛായാ​ഗ്ര​ഹ​ണം - ജിം​ഷി ഖാ​ലി​ദ്, എ​ഡി​റ്റി​ർ - നി​ഷാ​ദ് യൂ​സ​ഫ്, സം​ഗീ​തം - ജെ​യ്ക്സ് ബി​ജോ​യ്, ഗോ​പി സു​ന്ദ​ർ, ഗാ​ന​ര​ച​ന - വി​നാ​യ​ക് ശ​ശി​കു​മാ​ർ, മേ​ക്ക​പ്പ് - റൊ​ണ​ക്‌​സ് സേ​വ്യ​ർ, കോ​സ്റ്റ്യും- മ​ഷ​ർ ഹം​സ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സു​ധാ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്, ക​ലാ​സം​വി​ധാ​നം - ആ​ഷി​ഖ് എ​സ്, സൗ​ണ്ട് മി​ക്സിം​ഗ് - വി​ഷ്ണു ഗോ​വി​ന്ദ്,

കോ​റി​യോ​ഗ്രാ​ഫ​ർ - പ്ര​മേ​ഷ്‌​ദേ​വ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ദി​നി​ൽ ബാ​ബു, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ്‌ - ഓ​ർ​സ്റ്റി​ൻ ഡാ​ൻ, ര​ഞ്ജി​ത് ര​വി, പ്ര​മോ സ്റ്റി​ൽ​സ് - രോ​ഹി​ത് കെ. ​സു​രേ​ഷ്, സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫി - രാ​ജേ​ഷ് ന​ട​രാ​ജ​ൻ, പോ​സ്റ്റ​ർ​സ്‌ - ഓ​ൾ​ഡ്മോ​ങ്ക്‌​സ്, ക​ണ്ടെ​ന്‍റ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഡി​സൈ​ൻ - പ​പ്പെ​റ്റ് മീ​ഡി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.