ടൈ​റ്റാ​നി​ക്കി​ന്‍റെ​യും അ​വ​താ​റി​ന്‍റെ​യും നി​ർ​മാ​താ​വ് ലാ​ൻ​ഡൗ അ​ന്ത​രി​ച്ചു
Monday, July 8, 2024 12:02 PM IST
ടൈ​​​റ്റാ​​​നി​​​ക്, അ​​​വ​​​താ​​​ർ തു​​​ട​​​ങ്ങി ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​ണം​​​വാ​​​രി​​​പ്പ​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​താ​​​വാ​​​യ ജോ​​​ൺ ലാ​​​ൻ​​​ഡൗ (63) അ​​​ന്ത​​​രി​​​ച്ചു. സം​​​വി​​​ധാ​​​യ​​​ക​​​ൻ ജ​​​യിം​​​സ് കാ​​​മ​​​റൂ​​​ണി​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല നി​​​ർ​​​മാ​​​ണ​​പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് മ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഹോ​​​ളി​​​വു​​​ഡ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​ലി- എ​​​ഡി ലാ​​​ൻ‌​​​ഡൗ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ ജോ​​​ൺ ലൗ​​​ൻ​​​ഡൗ 1997ൽ ​​​ജ​​​യിം​​​സ് കാ​​​മ​​​റോ​​​ണി​​​നൊ​​​പ്പം നി​​​ർ​​​മി​​​ച്ച ‘ടൈ​​​റ്റാ​​​നി​​​ക്’ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​ഗോ​​​ള ബോ​​​ക്സ് ഓ​​​ഫീ​​​സി​​​ൽ നൂ​​​റു കോ​​​ടി ഡോ​​​ള​​​ർ ക​​​ള​​​ക്ഷ​​​ൻ നേ​​​ടു​​​ന്ന ചി​​​ത്ര​​​മാ​​​യിരുന്നു.

2009ലും 2022​​​ലും നി​​​ർ​​​മി​​​ച്ച ‘അ​​​വ​​​താ​​​ർ, അ​​​വ​​​താ​​​ർ ദ ​​​വേ ഓ​​​ഫ് വാ​​​ട്ട​​​ർ’ എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് ടൈ​​​റ്റാ​​​നി​​​ക്കി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി. ടൈ​​​റ്റാ​​​നി​​​ക്കി​​​ലൂ​​​ടെ നി​​​ർ​​​മാ​​​താ​​​വി​​​നു​​​ള്ള ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡും ലാ​​​ൻ​​​ഡൗ നേ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.