സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും അ​ഞ്ചു​ഭാ​ര്യ​മാ​രും; നാ​ഗേ​ന്ദ്ര​ൻ​സ് ഹ​ണി​മൂ​ൺ ട്രെ​യി​ല​ർ
Monday, July 8, 2024 10:43 AM IST
സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി നി​ഥി​ന്‍ ര​ൺ​ജി പ​ണി​ക്ക​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ് സീ​രീ​സ് ‘നാ​ഗേ​ന്ദ്ര​ൻ​സ് ഹ​ണി​മൂ​ൺ​സ്’ ട്രെ​യി​ലർ റി​ലീ​സ് ചെ​യ്തു. ക​നി കു​സൃ​തി, ശ്വേ​ത മേ​നോ​ൻ, ഗ്രേ​സ് ആ​ന്‍റ​ണി, നി​ര​ഞ്ജ​ന അ​നൂ​പ്, ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ, അ​മ്മു അ​ഭി​രാ​മി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, അ​ല​ക്സാ​ണ്ട​ർ പ്ര​ശാ​ന്ത്, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

സു​രേ​ഷ് ഗോ​പി പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ കാ​വ​ലി​ന് ശേ​ഷം നി​ഥി​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'നാ​ഗേ​ന്ദ്ര​ൻ​സ് ഹ​ണി​മൂ​ൺ​സ്' ഒ​രു ജീ​വി​തം, അ​ഞ്ച് ഭാ​ര്യ​മാ​ര്‍ എ​ന്നാ​ണ് ടൈ​റ്റി​ലി​ലെ ടാ​ഗ് ലൈ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.



ജൂ​ലൈ 19 മു​ത​ൽ സീ​രി​സി​ന്‍റെ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. ഹോ​ട്ട്സ്റ്റാ​റി​ല്‍ നി​ന്നും മ​ല​യാ​ള​ത്തി​ല്‍ വ​രു​ന്ന നാ​ലാ​മ​ത്തെ സീ​രി​സാ​ണ് 'നാ​ഗേ​ന്ദ്ര​ൻ​സ് ഹ​ണി​മൂ​ൺ​സ്'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.