മ​ല​യാ​ള​ത്തി​ന്‍റെ "ഫൂ​ട്ടേ​ജ്'; സം​വി​ധാ​നം സൈ​ജു ശ്രീ​ധ​ര​ൻ
Monday, July 8, 2024 9:54 AM IST
മ​ഞ്ജു വാ​ര്യ​റെ കേ​ന്ദ്ര ക​ഥാ​പ​ത്ര​മാ​ക്കി എ​ഡി​റ്റ​ർ സൈ​ജു ശ്രീ​ധ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഫൂ​ട്ടേ​ജ് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. വേ​റി​ട്ട ഡി​സൈ​ൻ ക്വാ​ളി​റ്റി​യോ​ടെ​യാ​ണ് ഏ​റ്റ​വും പു​തി​യ ഫൂ​ട്ടേ​ജ് പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​മ്പ​ള​ങ്ങി നൈ​റ്റ്സ്, അ​ഞ്ചാം പാ​തി​ര, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റ​ർ എ​ന്ന നി​ല​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​നും പ്രി​യ​ങ്ക​ര​നു​മാ​യ സൈ​ജു​വി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭം ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള പ്രോ​ജ​ക്ടാ​ണ്.

മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സ് ആ​ണ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം വി​ശാ​ഖ് നാ​യ​ർ, ഗാ​യ​ത്രി അ​ശോ​ക് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു .

മൂ​വി ബ​ക്ക​റ്റ്, കാ​സ്റ്റ് ആ​ന്‍​ഡ് കോ, ​പെ​യി​ല്‍ ബ്ലൂ ​ഡോ​ട്ട് പി​ക്ചേ​ഴ്സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ബി​നീ​ഷ് ച​ന്ദ്ര​ൻ, സൈ​ജു ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

കോ ​പ്രൊ​ഡ്യൂ​സ​ർ- രാ​ഹു​ല്‍ രാ​ജീ​വ്, സൂ​ര​ജ് മേ​നോ​ന്‍, ലൈ​ൻ പ്രൊ​ഡ്യൂ​സ​ര്‍ - അ​നീ​ഷ് സി. ​സ​ലിം. ഷ​ബ്‌​ന മു​ഹ​മ്മ​ദ്, സൈ​ജു ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

ഛായാ​ഗ്ര​ഹ​ണം-​ഷി​നോ​സ്, എ​ഡി​റ്റ​ര്‍-​സൈ​ജു ശ്രീ​ധ​ര​ന്‍, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ - കി​ഷോ​ര്‍ പു​റ​ക്കാ​ട്ടി​രി, ക​ലാ​സം​വി​ധാ​നം-​അ​പ്പു​ണ്ണി സാ​ജ​ന്‍, മേ​ക്ക​പ്പ് - റോ​ണ​ക്‌​സ് സേ​വ്യ​ര്‍, വ​സ്ത്രാ​ല​ങ്കാ​രം-​സ​മീ​റ സ​നീ​ഷ്, സ്റ്റി​ൽ​സ്-​രോ​ഹി​ത് കൃ​ഷ്ണ​ൻ, സ്റ്റ​ണ്ട്- ഇ​ര്‍​ഫാ​ന്‍ അ​മീ​ര്‍, വി​എ​ഫ്എ​ക്‌​സ് - മി​ൻ​ഡ്സ്റ്റി​ൻ സ്റ്റു​ഡി​യോ​സ്, ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍- അ​ഗ്‌​നി​വേ​ശ്,സൗ​ണ്ട് ഡി​സൈ​ന്‍-​നി​ക്‌​സ​ണ്‍ ജോ​ര്‍​ജ്, സൗ​ണ്ട് മി​ക്‌​സ്- ഡാ​ന്‍ ജോ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- പ്രി​നി​ഷ് പ്ര​ഭാ​ക​ര​ന്‍,

പ്രൊ​ജ​ക്ട് ഡി​സൈ​ന്‍- സ​ന്ദീ​പ് നാ​രാ​യ​ണ്‍, ഗാ​ന​ങ്ങ​ള്‍- ആ​സ്വെ​കീ​പ്സെ​ര്‍​ച്ചിം​ഗ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം- സു​ഷി​ന്‍ ശ്യാം, ​പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​രാ​ഹു​ൽ രാ​ജാ​ജി, ജി​തി​ൻ ജൂ​ഡി, പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്, ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.