"ജീ​വ​നും ജീ​വ​ന്‍റെ ജീ​വ​നും'; ക​രി​ക്ക് താ​രം ജീ​വ​ൻ വി​വാ​ഹി​ത​നാ​കു​ന്നു
Monday, July 8, 2024 9:33 AM IST
ക​രി​ക്ക് വെ​ബ്സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജീ​വ​ൻ വി​വാ​ഹി​ത​നാ​കു​ന്നു. റി​യ സൂ​സ​നാ​ണ് വ​ധു. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ക​രി​ക്ക് താ​ര​ങ്ങ​ളാ​യ അ​ർ​ജു​ൻ ര​ത്ത​നും അ​നു കെ. ​അ​നി​യ​നു​മാ​ണ് വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം,' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​ർ​ജു​ൻ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ജീ​വ​നും ജീ​വ​ന്‍റെ ജീ​വ​നും എ​ന്നാ​ണ് അ​നു കെ. ​അ​നി​യ​ൻ കു​റി​ച്ചി​രി​ക്കു​ന്ന​ത്.



ക​രി​ക്ക് വെ​ബ്സീ​രി​സി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​പ്രീ​തി​യു​ള്ള താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ജീ​വ​ൻ. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​നു​ള്ള​ത്. വി​വാ​ഹ​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.