ഹ​രി​പ്ര​സാ​ദ് അ​നു​സ്മ​ര​ണം
Friday, May 3, 2024 1:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​പ്ര​സാ​ദി​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​കം കൂ​രാം​കു​ണ്ട് വാ​ർ​ഡ് ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബാ​ബു കോ​ഹി​നൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നോ​ജ്‌ തോ​മ​സ്, സി​ൽ​വി ജോ​സ​ഫ്, പ്രി​യ ഹ​രി​പ്ര​സാ​ദ്, ഷോ​ബി ജോ​സ​ഫ്, വി.​എം.​ഷി​ഹാ​ബ്, ജി​ജി കു​ന്ന​പ്പ​ള്ളി, ബേ​ബി വെ​ള്ളം​കു​ന്നേ​ൽ, കെ.​പി.​ച​ന്ദ്ര​ൻ, വി​ജി​മോ​ൻ, ജോ​സ് ചു​വ​ല​പ​റ​മ്പി​ൽ, കെ.​കെ.​ബേ​ബി കൈ​ത​ക്കു​ളം, റോ​യി​ച്ച​ൻ, ഷാ​ജി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.