വിദേശപഠനം: അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
റെജി ടി. തോമസ്
പേജ്: 170 വില: ₹ 250
എഡിറ്റ് ഇന്ത്യ, കോട്ടയം
ഫോൺ: 9496991475
വിദേശത്തു പഠനം ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഗ്രന്ഥം. സർവകലാശാലകൾ, കോഴ്സുകൾ, പ്രവേശനപരീക്ഷ, പഠനച്ചെലവ്, സ്കോളർഷിപ്, വിദ്യാഭ്യാസ ലോൺ തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഓരോ രാജ്യത്തെയും വിവരങ്ങൾ പ്രത്യേകം കൊടുത്തിട്ടുമുണ്ട്.