സൗ​​​ത്ത് ഈ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ; 733 അ​​​പ്ര​​​ന്‍റി​​​സ്
സൗ​​​ത്ത് ഈ​​​സ്റ്റ് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ബി​​​ലാ​​​സ്പു​​​ർ ഡി​​​വി​​​ഷ​​​നി​​​ൽ 733 അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു പ​​​രി​​​ശീ​​​ല​​​നം. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ ഏ​​​പ്രി​​​ൽ 12 വ​​​രെ.

ട്രേ​​​ഡു​​​ക​​​ളും ഒ​​​ഴി​​​വും

ഫി​​​റ്റ​​​ർ (187), ഇ​​​ല​​​ക്‌ട്രീ​​​ഷ​​​ൻ (137), സി​​​ഒ​​​പി​​​എ (100), വ​​​യ​​​ർ​​​മാ​​​ൻ (80), കാ​​​ർ​​​പെ​​​ന്‍റ​​​ർ (38), പെ​​​യി​​​ന്‍റ​​​ർ (42), സ്റ്റെ​​​നോ- ഇം​​​ഗ്ലീ​​​ഷ് (27), പ്ലം​​​ബ​​​ർ (25), സ്റ്റെ​​​നോ-​​​ഹി​​​ന്ദി (19), വെ​​​ൽ​​​ഡ​​​ർ (18), മെ​​​ക്കാ​​​നി​​​ക് ആ​​​ർ​​​എ​​​സി (15), ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക് (12), ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ സി​​​വി​​​ൽ (10), ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക് (5), ട​​​ർ​​​ണ​​​ർ (4), മെ​​​ഷീ​​​നി​​​സ്റ്റ് (4), ഡി​​​ജി​​​റ്റ​​​ൽ ഫോ​​​ട്ടോ​​​ഗ്ര​​​ഫ​​​ർ (2), എ​​​സ്എം​​​ഡ​​​ബ്ല്യു (4), കെ​​​മി​​​ക്ക​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ് (4).

യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ് ജ​​​യം (10+2 രീ​​​തി)/ ത​​​ത്തു​​​ല്യം. ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ ജ​​​യം. പ്രാ​​​യം (12.04. 2024ന്): 15-24. ​​​അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്. സ്റ്റൈ​​​പ​​​ൻ​​​ഡ്: ച​​​ട്ട​​​പ്ര​​​കാ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി.

https://apprenticeshipindia.org