93 യം​​​ഗ് പ്ര​​​ഫ​​​ഷ​​​ന​​​ൽ
മി​​​നി​​​സ്ട്രി ഓ​​​ഫ് മൈ​​​ക്രോ, സ്മോ​​​ൾ ആ​​​ൻ​​​ഡ് മീ​​​ഡി​​​യം എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സി​​​നു കീ​​​ഴി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ൽ 93 യം​​​ഗ് പ്ര​​​ഫ​​​ഷ​​​ന​​​ൽ ഒ​​​ഴി​​​വ്.

ക​​​രാ​​​ർ നി​​​യ​​​മ​​​നം. പ്രാ​​​യ​​​പ​​​രി​​​ധി: 32. ശ​​​ന്പ​​​ളം: 60,000. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ estt-hqrs@ dcmsme.gov.in എ​​​ന്ന ഇ-മെ​​​യി​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

www.dcmsme.gov.in