ക​​​ര​​​സേ​​​ന​​​യു​​​ടെ ടെ​​​ക്നി​​​ക്ക​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് കോ​​​ഴ്സ്‌
ക​ര​സേ​ന​യു​ടെ ടെ​ക്നി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് കോ​ഴ്സി​ലേ​ക്ക് (ടി​ജി​സി 140) എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ക്കാ​ർ​ക്ക് മേ​യ് 9 വ​രെ അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. 2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 30 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബ്രാ​ഞ്ചു​ക​ളും ഒ​ഴി​വും: സി​വി​ൽ (7 ഒ​ഴി​വ്), കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (7), മെ​ക്കാ​നി​ക്ക​ൽ (7), ഇ​ല​ക്‌​ട്രോ​ണി​ക്സ് (4), ഇ​ല‌​ക‌്ട്രി​ക്ക​ൽ (3), മി​സ​ലേ​നി​യ​സ് എ​ൻ​ജി​നി​യ​റിം​ഗ് സ്ട്രീം​സ് (2).

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച് 12 ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. പ്രാ​യം: 2025 ജ​നു​വ​രി ഒ​ന്നി​ന് 20-27.

ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വും വൈ​ദ്യ​പ​രി​ശോ​ധ​ന​യു​മു​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു ഡെ​റാ​ഡൂ​ണി​ലെ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ 12 മാ​സം പ​രി​ശീ​ല​നം. തു​ട​ർ​ന്നു ലെ​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ൽ നി​യ​മ​നം. പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​നാ​ണ്.

വി​ഭാ​ഗം തി​രി​ച്ചു​ള്ള ഒ​ഴി​വ്, ശാ​രീ​രി​ക യോ​ഗ്യ​ത തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

www.joinindianarmy.nic.in