ഡിആർഡിഒ: 90 അപ്രന്‍റിസ് ഒഴിവ്
കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പി​​​ലെ ഡി​​​ഫ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു കീ​​​ഴി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ അ​​​ഡ്വാ​​​ൻ​​​സ്ഡ് സി​​​സ്റ്റം​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ഗ്രാ​​​ജ്വേ​​​റ്റ്/​​​ടെ​​​ക്നീഷ​​​ൻ/​​​ട്രേ​​​ഡ് അ​​​പ്ര​​​ന്‍റി​​​സു​​​മാ​​​രു​​​ടെ 90 ഒ​​​ഴി​​​വ്.

മാ​​​ർ​​​ച്ച് 30ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 2021നു​​​ശേ​​​ഷം യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

​​​ത​​​സ്തി​​​ക, യോ​​​ഗ്യ​​​ത

ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ്: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം (മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌ട്രിക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ).

ടെ​​​ക്നീ​​​ഷ​​​ൻ അ​​​പ്ര​​​ന്‍റി​​​സ്: ഡി​​​പ്ലോ​​​മ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌ട്രിക്ക​​​ൽ, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ).

ട്രേ​​​ഡ് അ​​​പ്ര​​​ന്‍റി​​​സ്: ഐ​​​ടി​​​ഐ (ഫി​​​റ്റ​​​ർ, ഇ​​​ല​​​ക‌്ട്രീ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്, ട​​​ർ​​​ണ​​​ർ, മെ​​​ഷീ​​​നി​​​സ്റ്റ്, സി​​​ഒ​​​പി​​​ഒ).

www.drdo.gov.in