യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ കുടുംബം സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി
Wednesday, June 7, 2017 2:26 AM IST
അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ല്‍ പു​റ​ത്തു​ പോ​യി തി​രി​കെ വ​ന്ന കു​ടും​ബം ഒ​ന്നു ഭ​യ​ന്നു. വീ​ട്ടി​ലെ അ​ടു​ക്ക​ള ആ​കെ ത​ക​ര്‍ന്ന അ​വ​സ്ഥ​യി​ലാ​ണ്. വീ​ട്ടി​ല്‍ ക​ള്ള​ന്‍ ക​യ​റി​യ​താ​കു​മെ​ന്ന ചി​ന്ത​യാ​ണ് ആ​ദ്യം മ​ന​സി​ല്‍ വ​ന്ന​ത്. ഒ​ട്ടും വൈ​കാ​തെ അ​വ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പോ​ലീ​സ് എ​ത്തി​യയു​ട​ന്‍ വീ​ടി​നു​ള്ളി​ല്‍ വ​ച്ചി​രു​ന്ന സു​ര​ക്ഷാ​കാ​മ​റ പ​രി​ശോ​ധി​ച്ചു.

കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​വ​ര്‍ ചി​രി​ക്ക​ണോ ക​ര​യ​ണോ എ​ന്ന​റി​യാ​തെ നി​ന്നു. വീ​ടി​നു​ള്ളി​ല്‍ ക​യ​റി​ക്കൂ​ടി​യ പ്ര​തി ആ​രാ​യി​രു​ന്നെ​ന്നോ? ഒ​രു ക​ര​ടി. വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ ക​ര​ടി സ്വീ​ക​ര​ണ മു​റി​യി​ലൂ​ടെ ക​റ​ങ്ങി ന​ട​ക്കു​ന്നു​ണ്ട്. ഈ ​ക​റ​ക്ക​ത്തി​നി​ട​യി​ലാ​ണ് വീ​ട്ടി​ലെ പി​യാ​നോ അ​വ​ന്‍ ക​ണ്ട​ത്. പെ​ട്ടെ​ന്നുത​ന്നെ ക​ര​ടി അ​വ​ന്‍റെ പി​ന്‍കാ​ലു​ക​ളി​ല്‍ എ​ഴു​ന്നേ​റ്റു​നി​ന്ന് പി​യാ​നോ​യി​ലെ കീ​ക​ളി​ല്‍ അ​മ​ര്‍ത്താ​ന്‍ തു​ട​ങ്ങി. പു​തി​യ വി​നോ​ദം ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്ന​പോ​ലെ കു​റ​ച്ചു​നേ​രം ഇ​തു തു​ട​രു​ന്നു​ണ്ട്. പി​ന്നീ​ട് ക​ര​ടി വീ​ട്ടി​ലെ മ​റ്റു മു​റി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

പു​റ​ത്തു പോ​കു​ന്ന​തി​നു മു​മ്പ് അ​ടു​ക്ക​ളജ​നാ​ല വീ​ട്ടു​കാ​ര്‍ പൂ​ട്ടാ​ന്‍ മ​റ​ന്നി​രു​ന്നെ​ന്നും അ​തു വ​ഴി​യാ​കാം ക​ര​ടി വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ​തെ​ന്നും ഫോ​ക്‌​സ് 29 റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്താ​യാ​ലും ത​ങ്ങ​ള്‍ എ​ത്തു​ന്ന​തി​നു​മു​മ്പ് ക​ര​ടി വീ​ട്ടി​ല്‍നി​ന്നു പോ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വീ​ട്ടു​കാ​ര്‍. ദൃ​ശ്യം വീ​ട്ടു​കാ​ര്‍ ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത​തോ​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്.
https://www.youtube.com/embed/EiQU4_9-nOk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.