ഇ​ന്ത്യ- പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് മ​ത്സ​ര​ഫ​ലം പ്ര​വ​ചി​ച്ച് പാ​ക്കി​സ്ഥാ​നി​ലെ ഒ​ട്ട​കം; ഒ​ടു​വിൽ
Monday, June 5, 2017 8:32 AM IST
മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ൻ​പേ പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത് സ​ർ​വ സാ​ധാ​ര​ണ​മാ​ണ്. അ​ത് മൃ​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ ആ​കാം​ക്ഷ​യും കൂ​ടും. അ​ത്ത​ര​ത്തി​ൽ പ്ര​വ​ചി​ച്ച് പ്ര​ശ​സ്തി നേ​ടി​യ​താ​ണ് ചാ​ണ​ക്യ എ​ന്ന മീ​നും പോ​ൾ എ​ന്ന നീ​രാ​ളി​യും. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു പ്ര​വ​ച​നം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ പ്ര​വ​ച​നം തെ​റ്റാ​യി​പ്പോ​കു​ക​യും ചെ​യ്തു.

പാ​ക്കി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​യോ ടി​വി ചാ​ന​ലി​ന്‍റെ അ​വ​താ​ര​ക​നാ​ണ് ലാ​ഹോ​റി​ലെ മൃ​ഗ​ശാ​ല​യി​ലു​ള്ള ഒ​രു ഒ​ട്ട​ക​ത്തെ​കൊ​ണ്ട് പ്ര​വ​ച​നം ന​ട​ത്തി​യ​ത്. ചാ​ന​ൽ അ​വാ​താ​ര​ക​നും ഒ​പ്പ​മു​ള്ള​വ​രും ര​ണ്ടു ബോ​ക്സി​നു മു​ൻ​പി​ലേ​ക്ക് ഒ​ട്ട​ക​ത്തെ കൊ​ണ്ടു വ​രു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണു​ന്ന​ത്. അ​വ​താ​ര​ക​ന്‍റെ നി​ർ​ദേ​ശം കേ​ൾ​ക്കു​ന്പോ​ൾ ഒ​ട്ട​കം ഒ​രു ബോ​ക്സ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​ൽ പാ​ക്കി​സ്ഥാ​ൻ എ​ന്നാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന​വ​ർ തു​ള്ളി​ച്ചാ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്താ​യാ​ലും പാ​ക്കി​സ്ഥാ​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം.
https://www.youtube.com/embed/a8aKXJDhYgQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.