കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി​ടി​യി​ൽ
Friday, April 21, 2017 3:56 PM IST
അ​ങ്ക​മാ​ലി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ൽ. അ​ങ്ക​മാ​ലി കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജ​ല​ക്ഷ്മി​യാ​ണ് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.