മുൻ മന്ത്രി പി.കെ.ഗുരുദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thursday, January 18, 2018 12:44 PM IST
കൊച്ചി: മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ഗുരുദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലാ സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.