സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ യോ​ഗം മാ​റ്റി
Wednesday, August 15, 2018 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ മീ​​​റ്റിം​​​ഗും, 66-ാമ​​​ത് ദേ​​​ശീ​​​യ വോ​​​ളി​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ പു​​​രു​​​ഷ വി​​​ഭാ​​​ഗം ജേ​​​താ​​​ക്ക​​​ളാ​​​യ കേ​​​ര​​​ള ടീ​​​മി​​​ന് 18ന് ​​​കോ​​​ഴി​​​ക്കോ​​​ട് ന​​​ല്‍​കു​​​വാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന കാ​​​ഷ് അ​​​വാ​​​ര്‍​ഡ് ച​​​ട​​​ങ്ങും, 21ന് ​​​കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഹാ​​​ളി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ മീ​​​റ്റിം​​​ഗും പ്ര​​​കൃ​​​തി ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മാ​​​റ്റി വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.