കേ​ന്ദ്രം ന​ൽ​കു​ന്ന അ​രി സം​സ്ഥാ​നം വി​ൽ​ക്കു​ന്നതു ച​ട്ട​വി​രു​ദ്ധ​മാ​യി: റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സിയേഷൻ
Wednesday, April 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കി​​​ലോ​​​ഗ്രാ​​​മി​​​നു മൂ​​​ന്നു രൂ​​​പ​​​യ്ക്കു ന​​​ൽ​​​കു​​​ന്ന റേ​​​ഷ​​​ന​​​രി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​വി​​​ഭാ​​​ഗം റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു 9.90 രൂ​​​പ​​​യ്ക്കു വി​​​ൽ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു ഓ​​​ൾ ഇ​​​ന്ത്യ റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബേ​​​ബി​​​ച്ച​​​ൻ മു​​​ക്കാ​​​ട​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന അ​​​രി വി​​​ല​​​കൂ​​​ട്ടി വി​​​ൽ​​​ക്കു​​​വാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്രം സം​​​സ്ഥാ​​​ന​​​ത്തോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.