മു​ൻ എം​എ​ൽ​എ ശെ​ൽ​വ​രാ​ജി​നു മു​ൻ​കൂ​ർ ജാ​മ്യം
മു​ൻ എം​എ​ൽ​എ ശെ​ൽ​വ​രാ​ജി​നു മു​ൻ​കൂ​ർ ജാ​മ്യം
Monday, December 11, 2017 2:27 PM IST
കൊ​​​ച്ചി: വീ​​​ടി​​​നു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ടെ​​​ന്‍റ് ക​​​ത്തി​​​ച്ച കേ​​​സി​​​ൽ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര മു​​​ൻ എം​​​എ​​​ൽ​​​എ ആ​​​ർ. ശെ​​​ൽ​​​വ​​​രാ​​​ജി​​​നു ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഗൗ​​​ര​​​വ​​​മേ​​​റി​​​യ സം​​​ഭ​​​വ​​​മാ​​​ണി​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ശെ​​​ൽ​​​വ​​​രാ​​​ജ് സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സി​​​പി​​​എം വി​​​ട്ടു മ​​​റ്റൊ​​​രു പാ​​​ർ​​​ട്ടി​​​യി​​​ലെ​​​ത്തി​​​യ ശെ​​​ൽ​​​വ​​​രാ​​​ജി​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി സ​​​ർ​​​ക്കാ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ടി​​​നു പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. വീ​​​ടി​​​നു സ​​​മീ​​​പം ഒ​​​രു ടെ​​​ന്‍റ് നി​​​ർ​​​മി​​​ച്ചാ​​​ണു പോ​​​ലീ​​​സ് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഭീ​​​ഷ​​​ണി​​​യൊ​​​ഴി​​​ഞ്ഞ​​​തോ​​​ടെ പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കി. എ​​​ന്നാ​​​ൽ ടെ​​​ന്‍റ് മാ​​​റ്റി​​​യി​​​രു​​​ന്നി​​​ല്ല. 2013 മാ​​​ർ​​​ച്ച് 29നു ​​​രാ​​​ത്രി എ​​​ട്ട​​​ര​​​യോ​​​ടെ ടെ​​​ന്‍റ് ക​​​ത്തി​​ന​​​ശി​​​ച്ചു. ഈ ​​സംഭവ ത്തിലാ​​ണ് ശെ​​ൽ​​വ​​രാ​​ജി​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.