കടകംപള്ളി അപമാനിക്കുന്നത് മലപ്പുറത്തെ ജനങ്ങളെ: ചെന്നിത്തല
കടകംപള്ളി അപമാനിക്കുന്നത് മലപ്പുറത്തെ ജനങ്ങളെ: ചെന്നിത്തല
Wednesday, April 19, 2017 2:11 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ല​​പ്പു​​റം ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വ​​ർ​​ഗീ​​യ ധ്രു​​വീ​​ക​​ര​​ണ​​മാ​​ണ് ഉ​​ണ്ടാ​​യ​​തെ​​ന്ന മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍റെ പ്ര​​സ്താ​​വ​​ന ദു​​ഷ്ട​​ലാ​​ക്കോ​​ടെ​​യു​​ള്ള​​താ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.മ​​ല​​പ്പു​​റം പ​​രാ​​ജ​​യ​​ത്തി​​ൽ സ​​മ​​നി​​ല തെ​​റ്റി​​യ ക​​ട​​കം​​പ​​ള്ളി അ​​വി​​ട​​ത്തെ ജ​​ന​​ങ്ങ​​ളെ​​യാ​​ണ് അ​​പ​​മാ​​നി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മ​​ല​​പ്പു​​റ​​ത്തെ ജ​​ന​​ങ്ങ​​ൾ​​ക്കു രാ​​ഷ്‌​​ട്രീ​​യ​​മേ ഉ​​ള്ളൂ. അ​​തു മ​​തേ​​ത​​ര രാ​​ഷ്‌​​ട്രീ​​യ​​മാ​​ണ്. തി​​രൂ​​ര​​ങ്ങാ​​ടി​​യി​​ൽ എ.​​കെ. ആ​​ന്‍റ​​ണി​​യെ ഉ​​യ​​ർ​​ന്ന ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ജ​​യി​​പ്പി​​ച്ച പാ​​ര​​മ്പ​​ര്യ​​മാ​​ണു മ​​ല​​പ്പു​​റ​​ത്തെ ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള​​ത്. അ​​ന്ന് ഡോ.​​എ​​ൻ.​​എ.​​ക​​രീ​​മാ​​യി​​രു​​ന്നു എ​​തി​​ർ സ്ഥാ​​നാ​​ർ​​ത്ഥി​​യെ​​ന്ന് ഓ​​ർ​​ക്ക​​ണം. ജാ​​തി​​യും മ​​ത​​വും നോ​​ക്കി സം​​ഘ​​ടി​​ക്കു​​ന്ന​​വ​​രോ വോ​​ട്ട് ചെ​​യ്യു​​ന്ന​​വ​​രോ അ​​ല്ല മ​​ല​​പ്പു​​റ​​ത്തു​​ള്ള​​ത്.

പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി ഉ​​ജ്വ​​ല വി​​ജ​​യം നേ​​ടി​​യ​​പ്പോ​​ൾ ര​​ണ്ടു ല​​ക്ഷം വോ​​ട്ട് നേ​​ടു​​മെ​​ന്ന് പ​​റ​​ഞ്ഞ ബി​​ജെ​​പി​​യു​​ടെ സ്ഥി​​തി എ​​ന്താ​​യെ​​ന്ന് ന​​മു​​ക്ക​​റി​​യാം. അ​​തു​​കൊ​​ണ്ടു പ​​രാ​​ജ​​യ​​ത്തെ മാ​​ന്യ​​മാ​​യി അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​ണു സി​​പി​​എം ചെ​​യ്യേ​​ണ്ട​​തെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.