സ​​ജി ബ​​ഷീ​​റി​​നെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​ൻ ശി​​പാ​​ർ​​ശ
Monday, January 16, 2017 12:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സിഡ്കോയി ലെ അ​​ന​​ധി​​കൃ​​ത നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ൻ എം​​ഡി സ​​ജി ബ​​ഷീ​​റി​​നെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​ൻ വി​​ജി​​ല​​ൻ​​സ് ശി​​പാ​​ർ​​ശ. മു​​ൻ അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി പി.​​സി. കാ​​സി​​മി​​നെ ര​​ണ്ടാം പ്ര​​തി​​യാ​​ക്ക​​ണ​​മെ​​ന്നും വി​​ജി​​ല​​ൻ​​സ് സ്പെ​​ഷ​​ൽ ഇ​​ൻ​​വ​​സ്റ്റി​​ഗേ​​ഷ​​ൻ യൂ​​ണി​​റ്റ് ഒ​​ന്ന് എ​​സ്പി ആ​​ർ. സു​​കേ​​ശ​​ൻ വി​​ജി​​ല​​ൻ​​സ് പ്ര​​ത്യേ​​ക കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.


പ​​ബ്ലി​​ക് സെ​​ക്ട​​ർ റീ​​സ്ട്ര​​ക്ച​​റിം​​ഗ് ആ​​ൻ​​ഡ് ഇന്‍റേണൽ ഓ​​ഡി​​റ്റ് ബോ​​ർ​​ഡി​​ന്‍റെ (റി​​യാ​​ബ്) മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ലം​​ഘി​​ച്ച് നി​​യ​​മ​​നം ന​​ട​​ത്തി​​യെ​​ന്ന പ​​രാ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ലാ​​ണ് ഇ​​വ​​ർ​​ക്കെ​​തി​​രേ വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.