കാ​ഞ്ഞാ​ർ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ സെ​ൽ​ഫി പോ​യി​ന്‍റ്
Sunday, April 21, 2024 3:26 AM IST
തൊ​ടു​പു​ഴ: കാ​ഞ്ഞാ​ർ എം​വി​ഐ​പി വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​ന്‍റെ ജി​ല്ലാ​ത​ല ലോ​ഗോ മേ​രു ഗി​ല്ലു​വി​ന്‍റെ രൂ​പം ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കി. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം, തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പീ​രു​മേ​ട് റീ​സ​ർ​വെ ഓ​ഫീ​സ് ഹെ​ഡ് ക്ല​ർ​ക്ക് എം.​ജി. ​സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​യ​ണ്ണാ​നാ​യ മേ​രു ഗി​ല്ലു​വി​ന്‍റ ആ​ൾ രൂ​പം ഒ​രു​ക്കി​യ​ത്.

ഇ​ടു​ക്കി സ​ബ് ക​ള​ക്‌ട​ർ ഡോ.​ അ​രു​ണ്‍ എ​സ്. നാ​യ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ്, സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ ലി​പു ലോ​റ​ൻ​സ്, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ.​ ഭാ​ഗ്യ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​വി​ടെ ജ​ന​ങ്ങ​ൾ​ക്കും സെ​ൽ​ഫി​യെ​ടു​ക്കാ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.