മൂ​വാ​റ്റു​പു​ഴ​യി​ൽ ഓ​ളം തീ​ർ​ത്ത് ജോ​യ്സ് ജോർജ്
Sunday, April 21, 2024 3:26 AM IST
മൂ​വാ​റ്റു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാംഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി. ഞാ​റ​ക്കാ​ടുനി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്.​ സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, ബാ​ബു പോ​ൾ, ഷാ​ജി മു​ഹ​മ്മ​ദ്, കെ.​പി.​ രാ​മ​ച​ന്ദ്ര​ൻ, എ​ൽ​ദോ ഏ​ബ്ര​ഹാം, എ.​വി.​സു​രേ​ഷ്, ജോ​ളി പൊ​ട്ട​യ്ക്ക​ൽ, ഷൈ​ൻ ജേ​ക്ക​ബ്, ശ​ശി കു​ഞ്ഞ​ൻ, റാ​ജി വി​ജ​യ​ൻ, ലി​ജി ഷി​ജു, വി​ൽ​സ​ൻ നെ​ടു​ങ്ക​ല്ലേ​ൽ, സ​ണ്ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഞ്ച​രി​പ്പീ​ടി​ക, ചാ​ത്ത​മ​റ്റം സ്കൂ​ൾ, പൈ​ങ്ങോ​ട്ടൂ​ർ ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി കു​ള​പ്പു​റ​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ആ​യ​വ​ന, മാ​റാ​ടി, വാ​ള​കം, പാ​യി​പ്ര എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന് ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ കാ​ന്ത​ല്ലൂ​രി​ൽനി​ന്നാ​രം​ഭി​ച്ച് കീ​ഴാ​ന്തൂ​ർ, പ​യ​സ് ന​ഗ​ർ, കോ​വി​ൽ​ക്ക​ട​വ്, ദി​ണ്ടു​കൊ​ന്പ്, മി​ഷ​ൻ​വ​യ​ൽ, നാ​ച്ചി​വ​യ​ൽ, മ​റ​യൂ​ർ പ​ട്ടി​ക്കാ​ട്, മ​റ​യൂ​ർ ടൗ​ണ്‍, പ​ള്ള​നാ​ട്, പാ​ന്പ​ൻ​മ​ല, ച​ട്ട​മൂ​ന്നാ​ർ, ല​ക്കം, ല​ക്കം ഫാ​ക്ട​റി, വാ​ഗ​വ​ര, ത​ല​യാ​ർ ക​ടു​കു​മു​ടി, ഗു​ണ്ടു​മ​ല അ​പ്പ​ർ,

തെ​ൻ​മ​ല ലോ​വ​ർ, ന​യ​മ​ക്കാ​ട് ഈ​സ്റ്റ്, ക​ട​ലാ​ർ ഈ​സ്റ്റ്, ക​ന്നി​മ​ല ലോ​വ​ർ, പെ​രി​യ​വ​ര ഫാ​ക്ട​റി, മൂ​ന്നാ​ർ ടൗ​ണ്‍, മൂ​ന്നാ​ർ കോ​ള​നി, ന​ല്ല​ത​ണ്ണി ഈ​സ്റ്റ്, ക​ല്ലാ​ർ ഫാ​ക്ട​റി, കു​റു​മ​ല, ന​ട​യാ​ർ സൗ​ത്ത്, നാ​ഗ​ർ​മു​ടി, ല​ക്ഷ്മി വെ​സ്റ്റ്, ചൊ​ക്ക​നാ​ട് സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി പ​ള്ളി​വാ​സ​ൽ പ​വ​ർ​ഹൗ​സ് കേ​ന്ദ്ര​ത്തി​ൽ സ​മാ​പി​ക്കും.