നാടിനെ തൊട്ടറിഞ്ഞ് സ്ഥാ​നാ​ർ​ഥീ പര്യടനം: ഉ​ടു​ന്പ​ൻ​ചോ​ല​യെ ഇ​ള​ക്കിമ​റി​ച്ച് ഡീ​ൻ കുര്യാക്കോസ്
Sunday, April 21, 2024 3:26 AM IST
ഇ​ടു​ക്കി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന​ലെ ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ൽ​പ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ ആ​ന​ക്ക​ല്ല് ജം​ഗ്ഷ​നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി അം​ഗം ജോ​സ് പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് കോ​ന്പ​യാ​ർ, തി​രു​വ​ല്ല​പ്പ​ടി, നെ​ടു​ങ്ക​ണ്ടം, ക​ൽ​ക്കൂ​ന്ത​ൽ, മ​ഞ്ഞ​പ്പെ​ട്ടി, പൊ​ന്നാ​മ​ല, ബ​ഥേ​ൽ, മ​ഞ്ഞ​പ്പാ​റ, പ​ച്ച​ടി കു​രി​ശു​പാ​റ, ചാ​റ​ൽ​മേ​ട്, ച​ക്ക​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ക​ല്ലാ​ർ, മു​ണ്ടി​യൊ​രു​മ, ബാ​ല​ഗ്രാം, തേ​ർ​ഡ്ക്യാ​ന്പ്, അ​ന്യാ​ർ​തൊ​ളു, പു​ളി​യ​ൻ​മ​ല, പ​ത്തി​നി​പാ​റ, പാ​ന്പാ​ടും​പാ​റ, ചെ​ന്പ​ളം, കൗ​ന്തി, എ​ഴു​കും​വ​യ​ൽ, ഈ​ട്ടി​ത്തോ​പ്പ്, പ​ള്ളി​ക്കാ​നം, ചെ​ന്പ​ക​പ്പാ​റ, കൊ​ച്ചു​കാ​മാ​ക്ഷി, ഇ​ടി​ഞ്ഞ​മ​ല, ശാ​ന്തി​ഗ്രാം, നാ​ലു​മു​ക്ക്, വാ​ഴ​വ​ര, തു​ള​സി​പ്പാ​റ, ഉ​പ്പു​ക​ണ്ടം, മ​ന്നാ​ക്കൂ​ടി, തോ​വാ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി ഇ​ര​ട്ട​യാ​റി​ൽ സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി രാ​ഷ‌്ട്രീ​യകാ​ര്യ സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡീ​ൻ ഇ​ന്ന് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തും. കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം. രാ​വി​ലെ ചോ​റ്റു​പാ​റ​യി​ൽനി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ക്കും.​ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഇ​ന്ന​ലെ ഉ​മ്മ​ൻ ചാ​ണ്ടി കോ​ള​നി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.